ഓള പരപ്പിലെ പോരാട്ടത്തിനായി മാമ്മൂടനിൽ ഇക്കുറി കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ്.
തലവടി:ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടനിൽ നെഹ്‌റു ട്രോഫി മത്സരത്തിൽ കൈനകരി സെന്റ് മേരീസ്...
