ദമ്പതികൾ വാടകയ്ക്ക് താമസിച്ച വീടിനടുത്ത് പരിശോധന; കാണാതായ വയോധികയെ കൊന്നു കുഴിച്ചിട്ടെന്ന് സംശയം
ആലപ്പുഴ∙ മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു മൃതദേഹം കുഴിച്ചിട്ട നിലയിൽ. പൊലീസ് കുഴിയെടുത്ത് പരിശോധിക്കുന്നു. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ...