Alappuzha

തലവടി ഗവൺമെന്റ് ചെത്തിപ്പുരയ്ക്കൽ എൽ. പി സ്കൂളിൽ പുസ്തക പത്തായം ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി

എടത്വ:തലവടി ഗവൺമെന്റ് എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പുസ്തക പത്തായം ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി.കേരള ലളിതകല അക്കാദമി സെക്രട്ടറി എൻ ബാലമുരളി...

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തകഴി:അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചത് മൂലം അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിലെ ഗതാഗത നിയന്ത്രണം ഇന്നും നാളെ യും തുടരും.തിരുവല്ല,...

കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട..

കടൽ ഉൾവലിഞ്ഞതിൽ കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് റിപ്പോർട്ട്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു...

27 കിലോ തൂക്കം വരുന്ന മത്സ്യ ഭീമനെപിടിച്ചു

ചാരുംമൂട്: താമരക്കുളം വയ്യാങ്കര ച്ചിറയിൽ നിന്നും 27 കിലോ തൂക്കം വരുന്ന മത്സ്യ ഭീമനെപിടിച്ചു. കാളാഞ്ചി ഇനത്തിൽ പെട്ട മത്സ്യത്തെ കിട്ടിയത്. വേനൽ കടുത്തതോടെ ചിറയിൽ വെള്ളം...

വേനൽ ശക്തമാകുന്നു; കരുതാം പക്ഷികൾക്കായി ദാഹ ജലം.

തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സഹധർമ്മിണി ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസൺ പക്ഷികൾക്കായി ഒരുക്കിയിരുന്ന 'തണ്ണീർ ഉറികൾ' എടത്വാ:കേരളം ചുട്ടുപൊളളുന്നു.നാട്ടിലെ നദി,തോടുകൾ,കുളം, വയലുകൾ എല്ലാം...

പണയ സ്വര്‍ണം മോഷണം പോയ സംഭവം കേരള ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ മീരാ മാത്യു അറസ്റ്റിൽ

  ആലപ്പുഴ: പണയസ്വർണ്ണം മോഷണം പോയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന കേരളാബാങ്ക് ചേർത്തല മുൻ ഏരിയ മാനേജരായ ഇവരെ പട്ടണക്കാട് പോലീസാണ് പിടികൂടിയത്. കേരളാ ബാങ്കിന്റെ നാല്...

കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്തിക്കയറി അസ്ഫർ ദിയാൻ

തൊടുപുഴ : കൈകാലുകൾ ബന്ധിച്ച് ഏഴാം ക്ലാസ്സുകാരനായ അസ്ഫർ ദിയാൻ വേമ്പനാട്ടുകായൽ നീന്തി ചരിത്രം കുറിച്ചു. വേൾഡ് വൈഡ് റെക്കോർഡ്സ് ലക്ഷ്യമിട്ടാണ് ഇത് നടത്തിയത്. ആലപ്പുഴ ജില്ലയിലെ...

എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു; കെ.ആർ.എഫ്.ബി നിർമ്മാണാനുമതി നല്കിയിട്ട് 5 മാസം പിന്നിട്ടു.

  എടത്വ:കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും എടത്വയിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ അനുമതി നല്കിയിട്ടും കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു. എടത്വ വികസന...

തലവടി തെക്കെ കരയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയത്തിനധീതമായ കൂട്ടായ്മ അനിവാര്യം: ഡോ.ജോൺസൺ വി ഇടിക്കുള

എടത്വ:തലവടി തെക്കെ കരയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയത്തിനധീതമായ കൂട്ടായ്മ അനിവാര്യമാണെന്ന് ഡോ.ജോൺസൺ വി ഇടിക്കുള പ്രസ്താവിച്ചു.തലവടി തെക്കെ കരയിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ അധികൃതർ അടിയന്തിര...

ചരിത്രകാരന്‍ ദളിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു.

ആലപ്പുഴ: പുന്നപ്ര- വയലാര്‍ സമരം, വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംമ്പരം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍ തുടങ്ങിയ, ആധുനിക കേരള ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് പുനര്‍വായന...