Latest News

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട, 3 തരം രാസലഹരികൾ പിടിച്ചെടുത്തു

കണ്ണൂർ : മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്.ഇവർ താമസിച്ച കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ...

സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

തൃശൂർ : കേരളസാഹിത്യ അക്കാദമിയുടെ 2024 ലെ പുരസ്ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന പത്ര സമ്മേളനത്തിൽ വെച്ച് അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ അവാർഡ് ജേതാക്കളെ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത അ‍ഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ...

തിരുവനന്തപുരത്ത് മലയോരത്ത് കാറ്റും മഴയും

തിരുവനന്തപുരം: കേരളത്തിൽ മലയോരങ്ങളിൽ മഴയും കാറ്റും തുടരുന്നു. ഇന്ന് ഉച്ചയോടെ വീശിയടിച്ച കാറ്റിലും മഴയിലും വിതുര മേഖലയിൽ മരം വീണ് മലയടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വിതുരയിൽ...

ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ...

വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യാവസ്ഥ​ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും...

ശബ്ദരേഖ വിവാദം ; സിപിഐയിൽ നടപടി

തിരുവനന്തപുരം :സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ കമല സദാനന്ദനും കെ.എം. ദിനകരനും താക്കീത്. ഇരുവരും രേഖാമൂലം ഖേദം പ്രകടിപ്പിച്ചു. ശബ്ദരേഖ പുറത്തുവന്നതില്‍...

ആക്‌സിയം 4 ദൗത്യ സംഘം കെന്നഡി സ്പേസ് സെന്‍ററില്‍

ഫ്ലോറിഡ: ലോകം കണ്ണുംനട്ടിരിക്കുന്ന ബഹിരാകാശ വിക്ഷേപണത്തിനായി ആക്‌സിയം 4 ദൗത്യ സംഘം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ എത്തി. ദൗത്യ സംഘാംഗങ്ങള്‍ കുടുംബാംഗങ്ങളോട് യാത്ര പറയുന്ന ചടങ്ങും...

പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950ഓളം ആളുകളുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട് . ഹൈക്കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ്...

പോസ്റ്റൽ വോട്ട് തിരുത്തൽ ; ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു

ആലപ്പുഴ: പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ച സ്ഥിതിയിൽ . തെളിവുകളുടെ അഭാവത്തിൽ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്നാണ്...