Latest News

റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരി പതിമൂന്നാം നിലയിൽ നിന്ന് വീണുമരിച്ചു.

ബംഗളൂരു: റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരി  പതിമൂന്നാം നിലയിൽ നിന്ന് വീണുമരിച്ചു. ബംഗളൂരു പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ് യുവതി താഴെ വീണത്. സൂപ്പർ മാർക്കറ്റിൽ സെയിൽസ്...

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ : 2024 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ അക്കാദമി പ്രസിഡന്റായ കവി കെ സച്ചിദാനന്ദനാണ് പ്രഖ്യാപനം നടത്തിയത്.  കവിത :(മുരിങ്ങ വാഴ...

ഡോക്ട്ടർക്കും വേണം ചികിത്സ ! സൈബർ തട്ടിപ്പിൽ കുടുങ്ങിയ ഡോക്റ്റർക്കു നഷ്ടപ്പെട്ടത് കോടികൾ !

കണ്ണൂർ : പണമിരട്ടിപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂരിലെ ഡോക്ട്ടർക്കു നഷ്ടമായത് കോടികൾ . നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സ്ആപ്പ് സന്ദേശത്തിൽ വിശ്വസിച്ച ഡോക്ട്ടർക്കു നഷ്ടമായത്, 4,44,20,000...

യുവകവി കാശിനാഥനുമൊത്ത് സംവാദം ജൂൺ 27 ന്

മുംബൈ : ഫെയ്മ മഹാരാഷ്ട്രയുടേയും, ഫെയ്മ - സർഗ്ഗവേദിയുടേയും ആഭിമുഖ്യത്തിൽ എഴുത്തുകാർക്കും വായനകാർക്കും വേണ്ടി സുപ്രസിദ്ധ യുവകവി കാശിനാഥനുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു.ജൂൺ 27 വെള്ളിയാഴ്ച രാത്രി...

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീക്കൊളുത്തി കൊന്നു

കാസർഗോഡ് : മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി...

കേസെടുക്കാൻ വെല്ലുവിളിയുമായി വിവാദ പ്രസ്താവന നടത്തിയ പിസി ജോര്‍ജ്

ഇടുക്കി:  കേസെടുക്കാൻ വെല്ലുവിളിയുമായി വിവാദ പ്രസ്താവന നടത്തിയ പിസി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണെന്നുംദൈവവിശ്വാസമില്ലെന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം...

“കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധമാക്കും” : മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാൻ തീരുമാനം. വിദ്യാർഥിയുടെയും രക്ഷിതാവിന്റേയും ഒപ്പ് രേഖപ്പെടുത്തിയ സത്യവാങ്മൂലം...

” പാർട്ടിയെ ദുരുപയോഗം ചെയ്യുന്ന പ്രവർത്തകർക്കെതിരെ ശക്തമായ നടപടികളുണ്ടാകും “: ജോജോതോമസ്

വസായ് ജില്ലാ കോൺഗ്രസിൽ അച്ചടക്ക നടപടിക്കൊരുങ്ങി സംസ്‌ഥാന നേതൃത്വ൦ മുംബൈ: പാർട്ടിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നവർക്കെതിരെ ശക്തമായ...

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം : ലഹരിക്കെതിരെ പോരാടുക

മദ്യവും മയക്കു മരുന്നും എല്ലാ കാലത്തും സമൂഹത്തിൻ്റെ പൊതു ശത്രുവാണ്. സമൂഹത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാനെന്ന ഉദ്ദേശ്യത്തോടെ ലോകം ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മൂന്ന് അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെൻ്റ്

പാലക്കാട്: നാട്ടുകല്ലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു . സംഭവത്തിൽ പൊലീസ് നിയമനടപടി...