“ഗാസയില്‍ പോഷകാഹാരക്കുറവുമൂലമുള്ള മരണങ്ങൾ ഗണ്യമായി വര്‍ദ്ധിക്കുന്നു”: ലോകാരോഗ്യസംഘടന
ജനീവ:ഗാസയില്‍ പോഷകാഹാരക്കുറവ് ഗുരുതര സ്ഥിതിയിലെത്തിയെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഗാസയിലേക്കുള്ള സഹായങ്ങള്‍ തടസപ്പെടുത്തുന്നതാണ് ഇതിന് കാരണമെന്നും ഇത് തടഞ്ഞില്ലെങ്കില്‍ ധാരാളം ജീവനുകള്‍ നഷ്‌ടമാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.ജൂലൈയിലുണ്ടായ നിരവധി...
