Latest News

‘അജിത് കുമാറിനെ കണ്ടിട്ടുണ്ടാകാം, ആർഎസ്എസുകാരെ കാണുന്നത് പാപമല്ല; കേരളത്തിൽ രാഷ്ട്രീയ അയിത്തം’

  കോഴിക്കോട്∙ എഡിജിപി എം.ആർ.അജിത് കുമാറിനെ താൻ കണ്ടിട്ടുണ്ടാകാമെന്ന് ആർഎസ്എസ് നേതാവ് റാം മാധവ്. അജിത് കുമാറിനെ കണ്ടതിനെക്കുറിച്ച് വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ...

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ ശ്രമങ്ങൾക്കു തിരിച്ചടി

ജറുസലം ∙ ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനു മുൻപായി ഗാസയിലും ലബനനിലും വെടിനിർത്തലിനുവേണ്ടിയുള്ള യുഎസ് ശ്രമങ്ങൾ തുടരുന്നതിനിടെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിൽ 68 കൊല്ലപ്പെട്ടു. തെക്കൻ ഗാസ...

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച്‌ 3 മുതല്‍ 26 വരെ നടക്കും. ഹയർ സെക്കൻഡറി...

പ്രീയങ്കയും രാഹുലും നാളെ വയനാട്ടിൽ

വയനാട്:  ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. അഞ്ച് ദിവസം മണ്ഡലത്തിലുണ്ടാകും....

വിഴിഞ്ഞത്തിന് കേന്ദ്രസഹായമില്ല, മലക്കംമറിഞ്ഞ് കേന്ദ്രസർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി. ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ദമെന്നാണ് സൂചന. 817...

വന്ദേഭാരത് ട്രെയിന്‍ കോച്ചുകൾക്ക് വേണ്ട പ്ലൈവുഡുൾ ഇനി കേരളത്തിൽ നിർമ്മിക്കും

കാസർകോട്: വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ തറ, ബര്‍ത്ത് തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനിയാണ് അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്ലാന്‍റ് തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിന്‍...

വിഴിഞ്ഞം വിജിഎഫില്‍ മലക്കം മറിഞ്ഞ് കേന്ദ്രം; സഹായം വായ്പയാക്കി, കേരളം തിരിച്ചടയ്ക്കണം

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ധനസഹായം നല്‍കുന്നതില്‍ കേരളത്തെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ മലക്കം മറിച്ചില്‍. പദ്ധതിക്കായി കേന്ദ്രം ആകെ നല്‍കാമെന്നു പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി...

വിക്കറ്റ് തെറിച്ചപ്പോൾ സർഫറാസിന്റെ പരിഹാസം, പ്രതികരിക്കാതെ മടങ്ങി കിവീസ് ബാറ്റർ

  മുംബൈ∙ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് ബാറ്റർ രചിൻ രവീന്ദ്ര പുറത്തായതിനു പിന്നാലെ താരത്തെ പരിഹസിച്ച് ഇന്ത്യൻ താരം സർഫറാസ് ഖാന്റെ ആഘോഷപ്രകടനം. വാഷിങ്ടൻ...

ഇപ്പോൾ കണ്ടകശ്ശനി ആർക്കെല്ലാം? ഈ 6 കൂറുകാർ ശ്രദ്ധിക്കുക, സമ്പൂർണഫലം

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) : പത്താം ഭാവത്തിൽ അതായത് കർമസ്ഥാനത്താണ് ശനി സഞ്ചരിക്കുന്നത് തൊഴിൽപരമായ ബുദ്ധിമുട്ടുകളും അലച്ചിലുകളും കൂടുതലായിരിക്കും. ചിങ്ങം (മകം, പൂരം,...

‘കേരളത്തിൽ ഇടതുപക്ഷം, ഡൽഹിയിൽ വലതുപക്ഷം; ഒരാൾ 51 വെട്ടേറ്റു മരിച്ചപ്പോൾ ന്യായീകരിച്ച് കവിത എഴുതി’

  കോഴിക്കോട് ∙ കേരളത്തിൽ ഇടതുപക്ഷവും ഡൽഹിയിൽ എത്തിയാൽ വലതുപക്ഷവും ആകുന്ന എഴുത്തുകാരുണ്ടെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. മലയാള മനോരമ ഹോർത്തൂസിൽ ‘പക്ഷഭേദമില്ലാത്ത വായന’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു...