Latest News

സാമൂഹ്യക്ഷേമ വകുപ്പിൻ്റെ വിവിധ തസ്തികകളിലേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം :സാമൂഹ്യനീതി വകുപ്പിന്റെ സ്‌കീം മാനേജ്മെന്റ് ഇന്റേണ്‍, ഡിജിറ്റല്‍ ആന്റ് ഐ.ടി മാനേജ്മെന്റ് ഇന്റേണ്‍ തസ്തികകളിലേക്ക് സ്റ്റൈപ്പന്റോടുകൂടിയുള്ള ആറുമാസ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍,...

‌കാനഡയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്

വാഷിംങ്ടൺ: കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക് കമ്പനികളിൽ നിന്ന് 3 ശതമാനം ഡിജിറ്റൽ സർവീസ് നികുതി...

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത ; കനത്ത ജാ​ഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യതയേറുന്നു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ അധികൃതർ...

സംസ്ഥാനത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . ഇതിന്‍റെ ഭാഗമായി ഓറഞ്ച് അലർട്ട് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്....

സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം ; നിർബന്ധമായും പങ്കെടുക്കണമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന സൂംബ ഡാൻസിനെതിരെ പലയിടങ്ങളിലും എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ...

ഇനി കാറുമായി ട്രെയിനിൽ യാത്ര ചെയ്യാം; റോ-റോ സർവീസുമായി ഇന്ത്യൻ റെയിൽവേ

മുംബൈ: യാത്രാ വാഹനങ്ങൾക്കായി പുത്തൻ പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. പുതുതായി കൊങ്കൺ പാതയിലൂടെ ‘റോൾ-ഓൺ റോൾ-ഓഫ്’ (റോ-റോ) സർവീസ് ആണ് റെയിൽവേ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങൾ,...

‘ഹരിത സ്‌പർശം’ മാതൃകയായി : കണ്ണൂർ സെൻട്രൽ ജയിൽ വാട്ടർ ബില്ലിൽ 34 ലക്ഷം രൂപയുടെ കുറവ്

കണ്ണൂർ :ജല ഉപഭോഗത്തിൽ  മാതൃകയായി കണ്ണൂർ സെൻട്രൽ ജയിൽ. കണ്ണൂർ സെൻട്രൽ ജയിലിന് പ്രതിമാസം ജലവിഭവ വകുപ്പിന് അടക്കേണ്ട തുക നാലു ലക്ഷം മുതൽ ആറു ലക്ഷം...

ബി.ജെ.പി. MLC ഗോപിചന്ദ് പടൽക്കറുടെ കൃസ്ത്യൻ വിദ്വേഷ പ്രസംഗം : ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ്

മുംബൈ: സാങ്ഗ്ലി ജില്ലയിലെ ഗുണ്ടേവാഡിയിൽ നടന്ന പൊതുപരിപാടിയിൽ ബിജെപി നിയമനിർമ്മാണ കൗൺസിൽ (എം.എൽ.സി.)അംഗം ഗോപിചന്ദ് പടൽക്കർ നടത്തിയ കൃസ്ത്യൻ വിരുദ്ധ പ്രസ്താവനകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ്...

നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റാൻ: ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) തലവനെ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ നിലപാട് അറിയിച്ചു. രാജ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്...

ഓപ്പറേഷന്‍ ഡി ഹണ്ട്: കേരളത്തിൽ ഒറ്റദിവസം 1800 പേരെ പരിശോധിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി കേരളത്തിൽ വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1800 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോർട്ട്‌. വിവിധ...