Latest News

വഖഫ് ഭേദഗതി ബില്ല് : “നിലവിലെ വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം ” – സുപ്രീംകോടതി

ന്യുഡൽഹി : വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. നിലവില്‍ വഖഫായ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും...

“വിൻസി പരാതി നൽകിയാൽ ഉടൻ നടപടി ‘; A M M A

തിരുവനന്തപുരം :സിനിമാ ചിത്രീകരണത്തിനിടയിൽ ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന 'അമ്മ' രംഗത്തെത്തി. വിൻസി ഔദ്യോഗികമായി...

വി ഡി സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ വഖഫ് ബോർഡ്

എറണാകുളം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലിംലീഗ് നേതാക്കൾ ഉൾപ്പെട്ട വഖഫ് ബോർഡ് രംഗത്തെത്തി. സ്റ്റാറ്റ്യൂട്ടറി ബോഡിയായ കേരള സംസ്ഥാന വഖഫ് ബോർഡിനെതിരെ...

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജി: സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് (ഏപ്രില്‍ 17) വീണ്ടും വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍...

ഔദ്യോഗിക രേഖകളിൽ മാതൃഭാഷയിൽ തന്നെ ഒപ്പ് ഇടണമെന്ന് കർശനമായി നിർദേശിച്ച് തമിഴ്നാട്

ചെന്നൈ : സർക്കാർ ജീവനക്കാർ ഔദ്യോഗിക രേഖകളിൽ മാതൃഭാഷയിൽ തന്നെ ഒപ്പ് ഇടണമെന്ന് കർശനമായി നിർദേശിച്ച് തമിഴ്നാട്. സർക്കാർ പ്രവർത്തനങ്ങളിൽ തമിഴ ഭാഷയുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു...

രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ ATM സൗകര്യം ഒരുക്കി മധ്യ റെയിൽവെ

മുംബൈ: രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ എടിഎം സൗകര്യം ഒരുക്കി മധ്യറെയിൽവെ . മുംബൈ – മൻമാട് പഞ്ചവടി എക്സ്പ്രസിലാണ് സ്വകാര്യ ബാങ്കുമായി സഹകരിച്ച് ആദ്യത്തെ എടിഎം സ്ഥാപിച്ചിരിക്കുന്നത്...

അന്ത്യ അത്താഴ സ്‌മരണയിൽ ഇന്ന് പെസഹ വ്യാഴം

യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണയ്ക്കായി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. ദേവാലയങ്ങളില്‍ കാല്‍...

“ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് കോടതിയാണ്.”: സുപ്രീം കോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്ററി നിയമത്തിലൂടെ മത ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഇസ്‌ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫെന്നും ആചാരത്തെ ചോദ്യം ചെയ്യാന്‍...

വഖഫ് ഭേദഗതി ബില്ല് : “കാവൽക്കാരൻ തന്നെ കയ്യേറുന്ന അവസ്ഥ”:സാദിഖലി തങ്ങൾ

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലൂടെ കാവൽക്കാരൻതന്നെ കയ്യേറുന്ന അവസ്ഥ ആയിരിക്കുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോഴിക്കോട് കടപ്പുറത്ത് വഖഫ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവിൻ്റെ വധഭീഷണി: ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്സ്

പാലക്കാട് : എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞു. രാഹുലിന്‍റെ തല ആകാശത്ത്...