Latest News

മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജന സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട അപകടവുമായി ബന്ധപ്പെട്ട് ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജന സെക്രട്ടറി അറസ്റ്റിൽ. ജിതിൻ...

മെഡിക്കൽ കോളേജ് ദുരന്തം : മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് നവീകരിച്ചു നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം  നവീകരിച്ചു നൽകുമെന്ന് മന്ത്രി ആർ. ബിന്ദു ബിന്ദുവിൻ്റെ ഭർത്താവ്...

മുഹറം അവധിയിൽ മാറ്റമില്ല ; ജുലൈ 7 തിങ്കളാഴ്ച അവധിയില്ല

തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ലെന്ന് അറിയിപ്പ്. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി ഉള്ളത് .മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച...

റിയോ തത്സുകിയുടെ പ്രവചനം സ്വാഹ ! ജപ്പാനുണ്ടായത്‌ 3.9 ബില്യണ്‍ ഡോളറിൻ്റെ നഷ്ടം

ടോക്കിയോ : പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ കലാകാരി റിയോ തത്സുകിക്ക് ഇത്തവണ പിഴച്ചു.ജൂലൈ അഞ്ചിന്   രാവിലെ 4.18-ന്  ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നായിരുന്നു റിയോ...

ഇസ്രായേലിൽ, കൊല നടത്തിയ ശേഷം വയനാട് സ്വദേശി ആത്മഹത്യ ചെയ്‌തു 

കണ്ണൂർ : വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനാണ്...

പെരിന്തൽമണ്ണ സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്തിലെ കളത്തിൽ കുണ്ട് സ്വദേശി പൊട്ടതൊടി മുഹമ്മദലി ജിദ്ദയിൽ മരിച്ചു. 49വയസ്സായിരുന്നു. ഫൈസലിയയിൽ താമസിക്കുന്ന ഇദ്ദേഹത്തെ അസ്വസ്ഥയെത്തുടർന്ന് അൽ സഹ്റ ആശുപത്രിയിൽ...

അമർനാഥ് യാത്ര : ഹിമാലയൻ ദേവാലയത്തിലേക്ക് ഇന്ന് പുറപ്പെട്ടത് 6,900 തീർഥാടകർ

ജമ്മു കശ്‌മീർ: 6,900-ലധികം തീർഥാടകർ അടങ്ങുന്ന പുതിയ സംഘം അമർനാഥ് ക്ഷേത്രം സന്ദർശിക്കാൻ ഭഗവതിനഗർ ബേസ് ക്യാമ്പിൽ നിന്നും പുറപ്പെട്ടു. 5,196 പുരുഷന്മാരും 1,427 സ്ത്രീകളും 24...

പ്രധാനമന്ത്രി നരേന്ദ്ര മോദി അർജൻ്റീനയിൽ

ബ്യൂണസ് ഐറിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അർജൻ്റീനയിലെത്തി. ഇന്ത്യയുടെ ആഗോള ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുളള നയതന്ത്ര ബന്ധം പുഃനസ്ഥാപിക്കുകയുമാണ് സന്ദർശന ലക്ഷ്യം. ഇന്ത്യ-അർജൻ്റീന ഉഭയകക്ഷി ബന്ധത്തിന്...

വ്യാപാര കരാറിൽ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധി

ദില്ലി: വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം . ട്രംപിൻറെ സമയപരിധിക്ക് മോദി കീഴടങ്ങും...

വയനാട് പുനരധിവാസ പദ്ധതിയിലേക്കുള്ള സംഭാവന : ”കെയർ ഫോർ മുംബൈ പണം നൽകിയത് സി പി എമ്മിന് ” : കെ.ബി.ഉത്തം കുമാർ

വസായ് : വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വീടുവെക്കാനെന്നപേരിൽ 'കെയർ ഫോർ മുംബൈ' പണം നൽകിയത് കേരളത്തിലെ സി പി എമ്മിനാണെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം...