Latest News

തമിഴ്‌നാട്ടിൽ മയോണൈസ്‌ നിരോധിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ മയോണൈസ്‌ നിരോധിച്ചു. പച്ചമുട്ട ചേർത്ത മയോണൈസാണ്‌ നിരോധിച്ചത്‌.ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ ഏപ്രിൽ എട്ട്‌ മുതൽ ഫുഡ്‌ സേഫ്‌റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്‌...

ഏപ്രിൽ 24 – ദേശീയ പഞ്ചായത്ത് രാജ് ദിനം

ഏപ്രിൽ 24 ദേശീയ പഞ്ചായത്ത് രാജ് ദിനമായി ഇന്ത്യ ആചരിക്കുകയാണ്. 1992 ജൂൺ 17 ന് 73-ാം ഭരണഘടനാ ഭേദഗതി പാസായതിന്‍റെ സ്‌മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്....

വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. കേസിൽ രാജേന്ദ്രൻ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു....

തുര്‍ക്കിയില്‍ വന്‍ ഭൂചലനം

ഇസ്‌താബൂള്‍: തുര്‍ക്കിയില്‍ വന്‍ ഭൂചലനം. ഇസ്‌താബൂളിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ഇസ്‌താബൂളിന് സമീപമുള്ള മര്‍മര കടലിന് അടിത്തട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 10...

ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം:മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

മാഹി :കശ്മീരിലെ പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയ മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ മാഹി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.മാഹി ചാലക്കര സ്വദേശിയും ,...

ഭീകരവാദികൾ ഒഴിഞ്ഞുപോകാത്ത കശ്മീർ

ന്യൂഡല്‍ഹി:മേഖലയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷ ഏജന്‍സികളുടെ വിലയിരുത്തല്‍. 133 മുതല്‍ 138 വരെ ഭീകരര്‍ മേഖലയില്‍ ഇപ്പോള്‍ സജീവമായി ഉണ്ടെന്നാണ്...

പുതിയ എകെജി സെന്ററിൻ്റെ ഉദ്ഘാടനം  പിണറായി വിജയൻ നിർവഹിച്ചു.

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്ററിൻ്റെ ഉദ്ഘാടനം  പിണറായി വിജയൻ നിർവഹിച്ചു. പതിറ്റാണ്ടുകളായി സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിച്ച എകെജി സെൻ്റര്‍...

SNMS യൂണിറ്റുകളിൽ ചതയദിന പൂജയും പ്രഭാഷണവും

മുംബൈ: ചതയദിനത്തോടനുബന്ധിച്ച്‌ വ്യാഴാഴ്‌ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6...

കശ്മീരിൽ നിന്നും നോർക്ക ഹെൽപ്‌ഡെസ്‌ക്കിൽ ബന്ധപ്പെട്ടത് 250 മലയാളികൾ

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ നടുങ്ങിയ കശ്മീരിൽ നിന്നും നോർക്കയുടെ ഹെൽപ് ലൈനിൽ 24 മണിക്കൂറിനിടെ സഹായം തേടിയത് 250 ഓളം മലയാളികൾ. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള...

തിരുവാതുക്കല്‍ ഇരട്ട കൊലപാതകം : പ്രതി അമിത് ഉറാങ് പിടിയിൽ

കോട്ടയം : തിരുവാതുക്കല്‍ ഇരട്ട കൊലപാതത്തില്‍ പ്രതി അമിത് ഉറാങ് പൊലീസ് പിടിയില്‍. തൃശൂര്‍ മേലാടൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും...