Latest News

വെളിച്ചെണ്ണയുടെ വ്യാജൻ 350 രൂപയ്‌ക്ക്, വിൽപന വ്യാപകം

തിരുവനന്തപുരം: വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയ്ക്ക് മുകളിലായതോടെ വിപണിയിൽ പിടിമുറുക്കി വ്യാജന്മാർ. 350 രൂപയ്ക്ക് വരെ ലഭിക്കുന്ന വ്യാജ വെളിച്ചെണ്ണകൾ ഓണം ലക്ഷ്യമിട്ടാണ് വിപണിയിലെത്തിയത്. ഇതേത്തുടർന്ന്...

മേഘവിസ്‌ഫോടനത്തില്‍ വിറങ്ങലിച്ച് ഉത്തരകാശി; വൻ നാശനഷ്‌ടം

ധരാലിയിലെ മാര്‍ക്കറ്റ് പ്രദേശത്താണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. ഏകദേശം 25-ഓളം ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപകമായ...

പെരിയ ഇരട്ടക്കൊല കേസിലെ പ്രതി കെ മണികണ്‌ഠനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ മണികണ്‌ഠനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. സിബിഐ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. സിപിഎം...

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബെവ്‌കോ-സൂപ്പര്‍ പ്രീമിയം മദ്യ വില്‍പ്പനശാല തൃശൂരിൽ

തൃശൂര്‍:  മനോരമ ജംഗ്ഷനില്‍ ഇന്ന് വൈകിട്ട് 4ന് ബെവ്‌കോ എംഡിയും ഐജിയുമായ ഹര്‍ഷിത അട്ടല്ലൂരിയാണ് ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 5000 ചതുരശ്ര അടിയാണ്...

അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് ടി.എസ്. ശ്യാംകുമാറും ധന്യരാമനും.

തിരുവനന്തപുരം :അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് സാമൂഹ്യപ്രവർത്തകരായ ടി.എസ്. ശ്യാംകുമാറും ധന്യരാമനും. ഇരുവരും തങ്ങൾ പരിപാടി ബഹിഷ്കരിക്കുന്നതായി ഫേസ്ബുക്കിൽ കുറിച്ചു. ആഗസ്റ്റ് 15, 16, 17 തീയതികളിലായി അടൂർ...

കേരളത്തിൽ കനത്ത മഴ :വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശ്ശൂർ/ കാസർകോട്/കണ്ണൂർ : ശക്തമായ മഴ തുടരുന്നതിനാൽ തൃശ്ശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ...

തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 1.95 കോടി രൂപയുടെ പുതിയ കെട്ടിട0

പാലക്കാട് : ആദിവാസി മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് സ്ഥാപിക്കുന്ന തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1.95 കോടി രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള...

സർവകക്ഷി അനുസ്മരണയോഗം ഓഗസ്റ്റ് 10ന്

മുംബൈ :അന്തരിച്ച സിപിഎം മുൻ പോളിറ്റ്ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി ഉല്ലാസ് നഗറിൽ, സിപിഎം സൗത്ത് താനെ താലൂക്ക് കമ്മിറ്റിയുടെ...

ധർമ്മസ്ഥല കേസ്: ഇതുവരെ 100 അസ്ഥികൂടങ്ങൾ കണ്ടെത്തി

ബംഗളുരു: കർണാടകയിലെ ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ 100 അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സൈറ്റ് 6, സൈറ്റ് 11-എ എന്നിവിടങ്ങളിൽ നടത്തിയ ഖനനത്തിനിടെ...

കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്...