അർധസെഞ്ചറിയുമായി പടനയിച്ച് ക്യാപ്റ്റൻ സച്ചിൻ ബേബി; ഉത്തർപ്രദേശിനെതിരെ കേരളം മികച്ച സ്കോറിലേക്ക്, ലീഡും സ്വന്തം
തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബി അർധസെഞ്ചറിയുമായി തിളങ്ങിയതോടെ, ഉത്തർപ്രദേശിനെതിരെ കേരളം മികച്ച ലീഡിലേക്ക്. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന്...