Latest News

ഗൂഗിൾ വാർഷികം- ‘മെയ്‌ഡ് ബൈ ഗൂഗിൾ’ ഓഗസ്റ്റ് 20ന്

ഹൈദരാബാദ്: ഗൂഗിളിന്‍റെ വാർഷിക പരിപാടിയായ 'മെയ്‌ഡ് ബൈ ഗൂഗിൾ' ഓഗസ്റ്റ് 20ന്  നടക്കും . യുഎസിലെ ന്യൂയോർക്ക് സിറ്റിയിൽ വച്ച് നടക്കുന്ന ചടങ്ങിന് ആതിഥേയത്വം വഹിക്കുമെന്ന് ഗൂഗിൾ...

എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശം

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി. പൊതു...

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം : രാഹുൽ ഗാന്ധി നാളെ പുതുപ്പള്ളിയിൽ

'സ്മൃതി തരംഗം'  ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം - 11 വീടുകളുടെ താക്കോൽദാനം - മീനടം സ്പോർട്സ് ടർഫിൻ്റെ നിർമാണ ഉദ്ഘാടനം നാളെ... കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

അയോധ്യ മുതൽ ധനുഷ്കോടി വരെ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

ദില്ലി: ശ്രീരാമായണ യാത്ര ട്രെയിൻ ടൂറുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ട്രെയിൻ ടൂറിന്റെ അഞ്ചാം പതിപ്പ് ജൂലൈ 25ന് ദില്ലിയിൽ നിന്ന്...

എയർഇന്ത്യ വിമാന അപകടം :പൈലറ്റ് സുമീത് സഭർവാളിനെ പ്രതിസ്ഥാനത്ത് നിർത്തി അമേരിക്കൻ മാധ്യമം

വാഷിങ്ടൺ: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തില്‍ പ്രധാന പൈലറ്റായിരുന്ന സുമീത് സഭർവാളിലേക്ക് വിരൽ ചൂണ്ടി അമേരിക്കൻ മാധ്യമമായ വാൾ സ്‌ട്രീറ്റ് ജേണല്‍. വിമാന എഞ്ചിനിലേയ്ക്കുളള ഇന്ധന...

അമേരിക്കയിൽ വൻ ഭൂകമ്പം :തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ്

  ന്യൂയോർക്ക്: അമേരിക്കയിൽ വൻ ഭൂകമ്പം. അലാസ്‌കയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി ഡിപാർട്ട്‌മെൻ്റ് അറിയിച്ചു. തീരപ്രദേശത്ത് സുനാമി...

ദമാസ്‌കസില്‍ കനത്ത ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം

ദമാസ്‌കസ്: ദമാസ്‌കസിന്‍റെ ഹൃദയ ഭൂമിയില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയതോടെ പുതിയ വെടിനിര്‍ത്തില്‍ പ്രഖ്യാപനവുമായി സിറിയയിലെ സര്‍ക്കാരും ഡ്രൂസ് മത ന്യൂനപക്ഷ നേതാക്കളും. ദിവസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് പ്രഖ്യാപനം....

കർക്കടകം : ആത്‌മീയതയുടെയും ആരോഗ്യസംരകഷണത്തിൻ്റെയും മാസം

ഇന്ന് കർക്കടക മാസം ആരംഭിക്കുകയാണ്. ആർഭാടങ്ങള്‍ മാറ്റിവച്ച് മലയാളി, വിശുദ്ധിയുടെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും നാളുകളിലേയ്ക്ക് മാറുന്ന മാസം . ജ്യോതിഷ പരമായി സൂര്യൻ കർക്കടകം രാശിയിലെ സഞ്ചരിക്കന്ന...

സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്‌ഗീതയും രാമയണവും: തെറ്റില്ലെന്ന് കോൺഗ്രസ്

ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഭഗവദ്‌ഗീത പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ വകുപ്പിൻ്റെയും സർക്കാറിന്റെയും തീരുമാനത്തിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് ഹരീഷ്‌ റാവത്ത്. സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്‌ഗീതയും രാമയണവും...

കനത്ത മഴ :കേരളത്തിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം. വിവിധ ജില്ലകളിൽ പെരുമഴ തുടരുകയാണ്. രാത്രി 12 മണിക്ക് ശേഷം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ രണ്ട്...