Latest News

സെക്സ് മന്ത്രാലയം രൂപീകരിക്കാൻ ഈ രാജ്യം തയ്യാറെടുക്കുന്നു

മോസ്‌കോ: രാജ്യത്തെ ജനസംഖ്യ‌യിലുണ്ടാകുന്ന ഇടിവ് പരിഹരിക്കാൻ പുതിയ മാർ​ഗങ്ങൾ തേടി റഷ്യ. ജനന നിരക്ക് വർധിപ്പിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനായി പുതിയ മന്ത്രാലയം രൂപീകരിക്കാൻ റഷ്യൻ ഭരണകൂടം പദ്ധതിയിടുന്നു...

വർഗീയ പരാമർശം: സുരേഷ് ഗോപിക്കെതിരെ വീണ്ടും പൊലീസിൽ പരാതി

കല്‍പ്പറ്റ: വഖഫിലെ വിവാദപ്രസ്താവനയിൽ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്നാണ് പരാതി. കോൺഗ്രസ്‌ നേതാവ് അനൂപ് വി ആർ...

സംസ്ഥാനത്ത് പകൽ‌ കൊടും ചൂടും രാത്രി പെരുമഴയും

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയം താപനില ഉയരുന്നു. വൈകുന്നേരവും രാത്രിയും തുലാമഴ ലഭിക്കുന്നതോടെയാണ് പകൽ സമയം താപനില വർധിക്കുന്നത്. വെള്ളിയാഴ്ച കാലാവസ്ഥ വകുപ്പിന്‍റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ...

വയനാട് ഞങ്ങൾക്ക് തരണം, അത് ഞങ്ങൾ എടുത്തിരിക്കും: സുരേഷ് ഗോപി

കൽപ്പറ്റ: നിങ്ങൾ അനുഗ്രഹിച്ചാൽ വയനാട് ഞങ്ങൾ എടുത്തിരിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിനെ ജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കുമെന്നും സുരേഷ്...

മുസ്‌ലിം സംവരണം നടപ്പിലാകണമെങ്കില്‍, ബിജെപി ഇല്ലാതാകണം: അമിത് ഷാ

റാഞ്ചി: മുസ്‌ലിം സംവരണത്തെ കുറിച്ച് വിവാദ പ്രസംഗവുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യത്ത് ബിജെപി ഉള്ള കാലം ന്യൂനപക്ഷ സംവണം നടപ്പാക്കില്ലെന്ന് അമിത്...

പിപി ദിവ്യ രാഷ്ട്രീയ പ്രവർത്തനം നിർത്തുന്നു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ നിലപാട് സംബന്ധിച്ച് സിപിഎം നേതാക്കൾക്കിടയിലും ആശങ്ക....

ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ നിയോ​ഗിച്ചത് അഫ്​ഗാൻ പൗരനെ

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ റവല്യൂഷണറി ​ഗാർഡ് പദ്ധതിയിട്ടെന്ന് അമേരിക്കൻ ഭരണകൂടം. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പാണ് അഫ്ഗാൻ പൗരനായ ഫർഹാദ് ഷാക്കേരിയെ...

പെട്ടി വിഷയം കൃത്യമായ അന്വേഷണം നടത്തണം: എം വി ഗോവിന്ദന്‍

പാലക്കാട്: തെരഞ്ഞെടുപ്പിൽ പാലക്കാടാണ് എല്ലാവരുടെയും ശ്രദ്ധയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രിയങ്ക മത്സരിക്കുന്ന വയനാടിനെ പിന്തള്ളി. ശ്രീധരന് കിട്ടിയ വോട്ട് ബിജെപിക്ക് കിട്ടില്ല....

ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ല: പിപി ദിവ്യ

കണ്ണൂര്‍: തനിക്കെതിരേയുള്ള പാര്‍ട്ടി നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച് പി.പി. ദിവ്യ. ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ലെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഉള്ള പരാതി...

തഹസിൽദാർ സ്ഥാനത്തുനിന്ന് മാറ്റണം: നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: ഇപ്പോഴുള്ള തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് അഭ്യർത്ഥന നൽകി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നൽകിയത്. നിലവിൽ കോന്നി തഹസിൽദാറായ...