സിദ്ധാർഥിന്റെ മരണം കൊലപാതകമോ;5 മണിക്കൂർ തുടർച്ചയായി മർദിച്ചുവെന്നും റിമാൻഡ് റിപ്പോർട്ട്
കൽപ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി...
