കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം
ന്യൂഡൽഹി: കടമെടുക്കൽ പരിധി ഉയർത്തുന്നതു സംബന്ധിച്ച് കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിനായാണ് സംസ്ഥാനം അനുമതി തേടിയത്. എന്നാൽ ഇത് കേന്ദ്രം...
ന്യൂഡൽഹി: കടമെടുക്കൽ പരിധി ഉയർത്തുന്നതു സംബന്ധിച്ച് കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിനായാണ് സംസ്ഥാനം അനുമതി തേടിയത്. എന്നാൽ ഇത് കേന്ദ്രം...
ന്യൂഡൽഹി: വീണ്ടും ബിജെപിയിൽ ലയിക്കാൻ ഒരുങ്ങി തെലുങ്കുദേശം പാർട്ടി. ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായും...
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പൊലീസ്. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം...
ചെന്നൈ: തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇത് ആരാധകരില്‍ ആശങ്ക പടര്‍ത്തിയിരുന്നു. അജിത്തിനെ ചെന്നൈയിലുള്ള അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അജിത്തിന് പതിവ്...
തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച പദ്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണകക്കുഴിയിലാണ് വീണതെന്നും കരുണാകരന്‍റെ പാരമ്പര്യം പദ്മജ ഇനി ഉപയോഗിച്ചാല്‍...
തൃശ്ശൂര്‍: തൃശ്ശൂരിൽ എതിർ സ്ഥാനാർത്ഥി ആരാകുമെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജെപി എന്തായാലും വിജയിക്കും. സ്ഥാനാർത്ഥികൾ മാറി വരുന്നതിന്റെ പിന്നിൽ അതിന്റേതായ കാരണമുണ്ട്....
ഇടുക്കി: ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അത്തരത്തിലൊരു തീരുമാനവും നിലവിൽ എടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ. സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ...
ന്യൂഡൽഹി: വനിതാ ദിനത്തോടനുബന്ധിച്ച് പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് നിർദേശപ്രകരമാണ് വിലക്കുറച്ചത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. തൃശൂരിൽ ടി എൻ പ്രതാപന് പകരം കെ മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും, ആലപ്പുഴയിൽ കെ സി...
മലപ്പുറം: ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷയെഴുതിപ്പിച്ചു. മലപ്പുറം താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലാണ്...