Latest News

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമദാൻ വ്രതാരംഭം. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ ആരംഭിച്ചത്. ശഅബാൻ...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ)...

മനുഷ്യക്കടത്ത്: തിരുവനന്തപുരത്ത് 2 ട്രാവൽ ഏജൻസികൾ പൂട്ടി.

  തിരുവനന്തപുരം: യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ...

പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15 ന് നിയമിച്ചേക്കും

ന്യൂഡൽഹി: പുതിയ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15നകം നിയമിച്ചേക്കും. മൂന്നംഗ പാനലിലെ അനൂപ് ചന്ദ്ര പാണ്ഡേ വിരമിക്കുകയും മറ്റൊരു അംഗമായ അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജി...

പാലക്കാടിന് പുറമേ പത്തനംതിട്ടയിൽ അനിൽ ആന്റണിക്കായും മോദി വരുന്നു

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാടിന് പുറമേ അനിൽ ആന്റണിയ്‌ക്കുവേണ്ടി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും. മാർച്ച് 17നാണ് പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തുക. ഈ മാസം 15ന് സി...

വന്യജീവി ശല്യം: കർണാടകയും കേരളവും അന്തർ സംസ്ഥാന കരാറിൽ ഒപ്പുവച്ചു

ബന്ദിപ്പൂർ: വന്യജീവി ശല്യം തടയുന്നതിൽ കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്ഥാന സഹകരണ കരാർ ഒപ്പുവച്ചു. വന്യജീവി ശല്യം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ബന്ദിപ്പൂരിൽ ചേർന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ്...

സിദ്ധാർഥൻ കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാൽ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:  പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊലീസ് അന്വേഷണത്തിൽ യാതൊരു...

എസ്.എഫ്.ഐ. നേതാക്കൾ സിദ്ധാർത്ഥനെ ആക്രമിച്ചത് താലിബാൻ ശൈലിയിൽ ; സിദ്ധാര്‍ഥന്റെ അമ്മ

തിരുവനന്തപുരം: താലിബാൻ മോഡലിൽ ഭീകരസംഘടനകളുടെ മാതൃകയിലാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലിൽ എസ്.എഫ്.ഐ. നേതാക്കൾ ക്രൂരമായ ആൾക്കൂട്ടവിചാരണയ്‌ക്കു വിധേയമാക്കിയതെന്ന് സിദ്ധാർത്ഥന്റെ രക്ഷാകർത്താക്കൾ. അന്വേഷണം സി.ബി.ഐ. നടത്തണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ...

ഇരട്ടക്കൊലപാതകം: വിജയന്‍റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്‍റെ തറയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്‍റെ അച്ഛന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. ഇന്ന്...

സർക്കാർ കെ.എസ്.ഇ.ബി.ക്ക് നൽകാനുള്ള കുടിശ്ശിക പണം തന്നു തീര്‍ത്തില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരില്‍ നിന്നും കെ.എസ്.ഇ.ബി.ക്ക് കിട്ടാനുള്ള കുടിശ്ശിക പണം തന്നു തീര്‍ത്തില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് പോകുമെന്ന് മുന്നറിയിപ്പുമായി കെഎസ്‌ഇബി. കുട്ടികൾക്ക് പരീക്ഷാ...