കേരളത്തിൽ മുഴുവൻ സീറ്റിലും യുഡിഎഫ് വിജയിക്കും; വിഡി സതീശൻ
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റുകളിൽ ഇരുപതിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വടകരയില്‍ യുഡിഎഫ് വന്‍ഭൂരിപക്ഷത്തിന് വിജയിക്കും. കേരളത്തില്‍ ഏതെങ്കിലും...
