Latest News

കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ‘ദി വയർ’

ന്യൂഡൽഹി: വെബ്സൈറ്റിലേയ്ക്കുള്ള പ്രവേശനം കേന്ദ്ര സർക്കാർ തടഞ്ഞതായി ഫേസ്ബുക്ക് പേജിൽ കുറിപ്പ് പങ്കുവെച്ച് ദി വയർ. രാജ്യത്തുടനീളം വയറിൻ്റെ വെബ്സൈറ്റിലേയ്ക്കുള്ള പ്രവേശനം തടഞ്ഞതായാണ് ആരോപണം. 2000 ലെ...

പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ ഗ്രാമീണർക്ക് നഷ്‌ടമായത് നിരവധി വളര്‍ത്തുമൃഗങ്ങളെ

ശ്രീനഗര്‍: പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള കനത്ത ഷെല്ലാക്രമണത്തില്‍ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്‌ടമായി. നിരവധി മൃഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്‌മീരിലെ പൂഞ്ച്, രജൗരി, കുപ്‌വാര ജില്ലകളിലാണ് ഷെല്ലാക്രമണം...

വിവാഹ ദിനത്തിലെ സ്വർണ്ണാഭരണ മോഷണം : പ്രതി വരൻ്റെ ബന്ധു

കണ്ണൂർ :കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ കവർന്ന കേസിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. വരൻ്റെ അടുത്ത ബന്ധുകൂടിയാണ് ഇവർ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു:വിജയശതമാനം 99.5.

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്....

SSLC പരീക്ഷാ ഫലം ഇന്ന് 3 മണിക്ക്

തിരുവനന്തപുരം : എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ് 3 മണിക്ക് അറിയാം. എല്ലാ കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്....

സൈന്യം സര്‍വസജ്ജം; മൂന്ന് പാക് പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു

ശ്രീനഗര്‍: അതിർത്തിയിൽ പരിധി ലംഘിച്ച് പാകിസ്ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി. സർഫസ് ടു എയർ മിസൈൽ...

പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം : പാക് പൈലറ്റ് പിടിയില്‍

ന്യഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ അയച്ച നാല് യുദ്ധവിമാനങ്ങള്‍ തകര്‍ത്തിട്ട് സൈന്യം. പാക് വിമാനത്തിന്റെ പൈലറ്റിനെ രാജസ്ഥാനില്‍ നിന്നും സൈനികര്‍ പിടികൂടി. പാകിസ്ഥാന്റെ വ്യോമാക്രണത്തിന് പിന്നാലെ അതേ നാണയത്തില്‍...

യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍...

കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റ് പുതിയ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെയാണ് പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയിലെത്തിയാണ് പുതിയ മാര്‍പാപ്പയെ...

സണ്ണി ജോസഫ് കെപിസിസിയെ നയിക്കും; അടൂര്‍ പ്രകാശ് യുഡിഎഫ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന...