Latest News

കേന്ദ്രത്തിൻ്റെ നടപടി ശരിയല്ല; ശശി തരൂർ

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ കേന്ദ്രത്തെ വിമർശിച്ച് തിരുവനന്തപുരം മുൻ എംപി ശശി തരൂർ.കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്നം.കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്നും ശശി തരൂർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ്...

കേരളം വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം, കടം കുമിഞ്ഞു: കേന്ദ്രത്തിന്‍റെ വാദം

കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം നടന്നു. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ അവകാശമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ ആവര്‍ത്തിച്ചു. സിഎജി റിപ്പോർട്ട്...

കെജ്രിവാളിന്റെ രാജി ആവശ്യപ്പെടണമെന്ന് ബിജെപി; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നൽകി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി. ദില്ലി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു....

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ കേസ് ഇന്ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ അടിയന്തിര വാദമില്ല. അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം...

തിരുവനന്തപുരം ന​ഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ‌ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാലു മണിക്കൂർ നേരം ന​ഗരത്തിൽ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട്...

കെജ്‌രിവാൾ ജയിലിലിരുന്ന് ഡൽഹി ഭരിക്കും: ആം ആദ്മി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ കെജ്‌രിവാളിന്‍റെ വസതിക്കു മുന്നിൽ 144 പ്രഖ്യാപിച്ചു. നിരവധി ആം ആദ്മി പാർട്ടി പ്രവർത്തകരാണ് വസതിക്കു...

കെഎസ്ആര്‍ടിസിയെ കുരുക്കിലിടും, എല്ലാം വിരൽത്തുമ്പിലാക്കും: ഗണേഷ് കുമാര്‍

തിരുവനന്തപുരം: ആറു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ കുരുക്കിലിടുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അഴിമതി ഇല്ലാതാക്കും. എല്ലാം വിരൽത്തുമ്പിലാക്കും. എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂ- അദ്ദേഹം പറഞ്ഞു. ഇവിടെ ലൈസന്‍സ്...

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; തിരുവനന്തപുരത്ത് വൻ പ്രതിഷേധവുമായി സിപിഎം

തിരുവനന്തപുരം: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ വൻ പ്രതിഷേധം. നൂറ് കണക്കിനാളുകളെ അണിനിരത്തി പാര്‍ട്ടി പിബി അംഗം...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ ; അറസ്റ്റ് മധ്യനയ അഴിമതി കേസിൽ

ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം അറസ്റ്റ് ചെയ്തു. വീട്ടിലെത്തി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപെടുത്തിയത്.അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി...

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

കണ്ണൂര്‍: അടയ്‌ക്കാത്തോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയാണ് പിടിയിലായത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍...