Latest News

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്: വൈദ്യുതി മന്ത്രി

തിരുവനന്തപുരം: ഇന്ന് രാത്രി 8.30 മുതൽ 9.30 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഭൗമ മണിക്കൂര്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതമന്ത്രിയുടെ...

മദ്യനയക്കേസിലെ മാപ്പുസാക്ഷി അറസ്റ്റിന് പിന്നാലെ ബിജെപിക്ക് പണം നൽകി: എഎപി

ന്യൂഡൽഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിയിലേക്ക് ഇലക്‌ടറൽ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനു ശേഷം...

ആംആദ്മി എംഎൽഎ ഗുലാബ് സിങ്ങിന്‍റെ വസതിയിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്‍റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ മൂന്നുമണിയോടെയാണ് ഗുലാബിന്‍റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏത് കേസിലാണ്...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില; വേനല്‍മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോട്ടയം,...

സിഎഎ : കേന്ദ്രത്തിനും കോൺഗ്രസിനുമെതിരെ മുഖ്യമന്ത്രി

കോഴിക്കോട്: ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിൽ...

ഐ.പി.എൽ: ആദ്യ വിജയം ചെന്നൈയ്‌ക്ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍...

കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ 20 സിബിഎസ്ഇ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി

ന്യൂഡല്‍ഹി: കേരളത്തിലെ 2 സ്കൂളുകൾ ഉള്‍പ്പടെ 20 സ്‌കൂകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ. അപ്രതീക്ഷിത പരിശോധനകളില്‍ പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്‌കൂളുകളെ...

റഷ്യയിൽ സംഗീതനിശയ്‌ക്കിടെ വെടിവയ്‌പ്പ്; 60 മരണം, നൂറിലധികം പേർക്ക് പരിക്ക്

മോസ്‌കോ: റഷ്യയിൽ സിംഗീത നിശയ്‌ക്ക് നേരെ വെടിവപ്പ്. സംഭവത്തിൽ 60 മരണം. 100 ലേറ പേർക്ക് പരുക്കേറ്റു. മോസ്‌കോയ്‌ക്കടുത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് യന്ത്ര തോക്കുകളുമായി എത്തിയ...

സംസ്ഥാനത്ത് വേനൽ ​മഴയെത്തി

തിരുവനന്തപുരം: പൊള്ളുന്ന ചൂടിനാശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തി. മധ്യകേരളത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും മലയോര മേഖലകളിലുമാണ് മഴയെത്തിയത്. കാസർഗോഡ്, മലപ്പുറം, തൃശൂർ, പാലക്കാട്, ഇടുക്കി,...

റെ​ക്കോ​ഡു​ക​ൾ മ​റി​ക​ട​ന്ന് വൈ​ദ്യു​തി ഉ​പ​ഭോ​ഗം

തിരുവനന്തപുരം: അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​ക്കോ​ഡു​ക​ൾ മ​റി​ക​ട​ന്ന് വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പീ​ക്ക് ടൈ​മി​ലെ ആ​വ​ശ്യ​ക​ത 5,150 മെ​ഗാ​വാ​ട്ടി​ലെ​ത്തി. സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണി​ത്....