Latest News

മീനങ്ങാടി മൈലമ്പാടി അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി

വയനാട്: മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 9.15...

കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി...

എസ്ബിഐ: തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ കൈമാറി

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തെരഞ്ഞെടുപ്പു ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിവരങ്ങൾ കൈമാറിയത്....

റ്റി എൻ പ്രതാപന് ഹൈക്കമാൻഡ് വക സർപ്രൈസ് ഗിഫ്റ്റ്

ഡൽഹി: റ്റി.എൻ പ്രതാപനെ കെപിസിസി വർക്കിംഗ് പ്രസിഡണ്ടായി കോൺഗ്രസ് ഹൈക്കമാണ്ട് നിയമിച്ചു.സിറ്റിംഗ് സീറ്റ് മടി കൂടാതെ ഒഴിഞ്ഞു നൽകിയ പ്രതാപന് ഹൈക്കമാൻഡ് വക സർപ്രൈസ് ഗിഫ്റ്റ്. റ്റി...

മിതമായ നിരക്കിൽ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാൻ ആലോചന

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത...

മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട ബുധനാഴ്ച തുറക്കും

പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ...

നായബ് സിങ് സെയ്നി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന 4 ജെജെപി...

തേജസ് യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നുവീണു

രാജസ്ഥാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈനിക വിമാനം രാജസ്ഥാനിൽ തകർന്നുവീണു. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത വ്യോമസേനയുടെ യുദ്ധവിമാനമായ തേജസ് ആണ് പരിശീലന പറക്കലിനിടെ തകർന്നുവീണത്. രാജസ്ഥാനിലെ പൊഖ്റാനിൽ...

പണയ സ്വര്‍ണം മോഷണം പോയ സംഭവം കേരള ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ മീരാ മാത്യു അറസ്റ്റിൽ

  ആലപ്പുഴ: പണയസ്വർണ്ണം മോഷണം പോയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന കേരളാബാങ്ക് ചേർത്തല മുൻ ഏരിയ മാനേജരായ ഇവരെ പട്ടണക്കാട് പോലീസാണ് പിടികൂടിയത്. കേരളാ ബാങ്കിന്റെ നാല്...

വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത്  സര്‍വകാല റെക്കോർഡ്:  മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍...