Latest News

പേ വിഷ ബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു

ആലപ്പുഴ : കരുമാടിയിൽ പേ വിഷ ബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ബന്ധു വീട്ടിൽ വച്ച്...

ജമ്മുവിൽ തുടർച്ചയായി സ്‌ഫോടനം: ജനവാസ മേഖലകൾ ലക്ഷ്യം വെച്ച് പാക് ഡ്രോണുകൾ

ന്യൂഡൽഹി:ജമ്മുകശ്‌മീരിൽ ഉള്‍പ്പെടെ പ്രകോപനം തുടർന്ന് പാകിസ്ഥാന്‍. അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണവും ഷെല്ലിങും തുടരുകയാണ്. ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ശ്രമം ഇന്ത്യന്‍ സേന പരാജയപ്പെടുത്തി. ഇന്ത്യയുടെ...

പാകിസ്താന്റെ 3 വ്യോമതാവളങ്ങൾ ആക്രമിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അതിർത്തിയിലെ പ്രകോപനത്തിനു തിരിച്ചടി നൽകി പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി),...

32 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍, മിസൈല്‍...

സിന്ധു നദീജല ഉടമ്പടി : ഇന്ത്യന്‍ നടപടിയില്‍ ഇടപെടില്ലെന്ന് ലോകബാങ്ക്

സിന്ധു നദീജല ഉടമ്പടി റദ്ദാക്കാനുള്ള ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനില്ലെന്ന് ലോകബാങ്ക്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യാ പാക്...

ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെയുംSSLCപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല.

കോഴിക്കോട് :താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ് എസ് എൽ സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി...

ഇന്ത്യ പാക് സംഘര്‍ഷം : മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിവാഹം

ജോധ്പൂർ:മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിവാഹിതരായി യുവതിയും യുവാവും. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലാണ് മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ദമ്പതികള്‍ വിവാഹിതരായത്. ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച...

അഡ്വ. സണ്ണി ജോസഫിൻ്റെ നിയമനം കെപിസിസിക്ക് കൂടുതൽ ഊർജ്ജം പകരുന്നത് : ജോജോതോമസ്

മുംബൈ :കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററി (KPCC) യുടെ പുതിയ പ്രസിഡന്റായി നിയോഗിക്കപ്പെട്ട അഡ്വ.സണ്ണി ജോസഫ് കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകരെ ഒറ്റക്കെട്ടാക്കി മുന്നോട്ടു നയിക്കുന്നതിനും പാർട്ടിക്ക് പുതിയ...

ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരില്‍ പാകിസ്താന്റെ ആക്രമണത്തില്‍ ജവാന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ നിന്നുള്ള സൈനികന്‍ മുരളി നായിക് (27)ആണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക്...

കിം ജോങ് ഉന്നിനെ സാക്ഷിയാക്കി പരിശീലനം

പ്യോംങ്യാംഗ്: കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ മിസൈൽ വിക്ഷേപണ പരിശീലനം നടത്തി ഉത്തരകൊറിയ. ദീർഘദൂര തോക്കുകളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ച് ഉത്തരകൊറിയൻ സൈന്യം സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തിയതായി...