കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യതയല്ലെന്ന വാദം തള്ളി സിഎജി
തിരുവനന്തപുരം: കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യതയല്ലെന്ന വാദം തള്ളി സിഎജി റിപ്പോര്‍ട്ട്. കിഫ്ബി വഴിയുള്ള വായ്പ സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22 വര്‍ഷത്തെ സിഎജി...