Latest News

അഭിമന്യു വധക്കേസിലെ കുറ്റപത്രമടക്കം രേഖകൾ കാണാനില്ല

കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ കാണാതായത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. രേഖകൾ വീണ്ടും...

എറണാകുളം പിറവത്തിന് സമീപം പേപ്പതിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു

കൊച്ചി: എറണാകുളം പിറവത്തിന് സമീപം പേപ്പതിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ഇതരസംസ്ഥാനത്തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ പേരു വിവരങ്ങൾ പുറത്തു വന്നിട്ടില്ല.‍റോഡിൽ നിന്നു ഉയരത്തിലുള്ള...

സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല;ജി. ആര്‍. അനില്‍

സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതു മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള...

പൂക്കോട്ട് വെറ്റിറിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്‌കാരങ്ങൾ; അധികൃതർ അറിയുന്നതിനു മുമ്പ് ഹോസ്റ്റലിൽ ആംബുലൻസ് എത്തിയതിൽ ദുരൂഹത

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ.സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയുന്നതിന് മുൻപുതന്നെ കോളേജിൽ ആംബുലൻസ് എത്തിയതിലാണ് ദുരൂഹത ഉയരുന്നത്.മൃതദേഹം കൊണ്ടുപോകാൻ പൊലീസ്...

വ്യാജ സിദ്ധൻ സന്തോഷ് മാധവൻ മരിച്ചു; അന്ത്യം ഹൃദയരോഗത്തെ തുടർന്ന് കൊച്ചിയിൽ

എറണാകുളം: വ്യാജ സിദ്ധൻ സന്തോഷ് മാധവൻ മരിച്ചു. ഹൃദയാരോഗത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പത് വയസ്സായിരുന്നു. സ്വയം സിദ്ധനാണെന്ന് പ്രഖ്യാപിച്ച സന്തോഷ് മാധവന്‍ ശാന്തീതീരം എന്ന...

സുപ്രീംകോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

ന്യൂ ഡൽഹി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ. 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിർദ്ദേശിച്ച...

പുതുച്ചേരിയിൽ കാണാതായ ഒൻപതുകാരിയുടെ മൃതദേഹം ഓടയിൽ ചാക്കിൽ കെട്ടിയ നിലയിൽ

പുതുച്ചേരി: തമിഴ്നാട് പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ കണ്ടെത്തി.ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പ്രാഥമിക...

മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവർ മരിച്ചു

മലപ്പുറം: കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന്...

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് നരേന്ദ്ര മോഡി

തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ ഉൽഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊൽക്കത്തയിൽ നിന്ന് പ്രധാനമന്ത്രി ഓൺലൈനായാണ് ഫ്ലാഗ് ഓഫ് നിർവാഹിച്ചത്.മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന...

കെ റൈസ് വരുന്നു; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി....