മണിപ്പൂരിൽ തീവ്രവാദി ആക്രമണം തുടരുന്നു. സ്ത്രീകളുടെയും കുട്ടികളുടേയും മൃതശരീരം കണ്ടെത്തി.
ഇ൦ഫാൽ /ന്യുഡൽഹി : മണിപ്പൂരിലെ ജിരിബാം ജില്ലയിൽ നിന്നുള്ള കുക്കി കലാപകാരികൾ ബന്ദികളാക്കിയ മെയ്തേയ് സമുദായത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകളെയും എട്ട് മാസം പ്രായമുള്ള കുട്ടി...