Latest News

അഭിമന്യു കേസ്: കോടതിയിൽ രേഖകളുടെ പകർപ്പ് ഇന്ന് ഹാജരാക്കും

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ രേഖകളുടെ പകർപ്പ് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. നേരത്തെ സമർപ്പിച്ചിരുന്ന രേഖകൾ കാണാതായത് വിവാദങ്ങൾക്ക് സൃഷ്ടിച്ചിരുന്നു....

ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണർത്ഥം പ്രധാനമന്ത്രി നാളെ പാലക്കാടെത്തുന്നു

പാലക്കാട്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (മാര്‍ച്ച് 19) പാലക്കാടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടാരുക്കുന്നതാണ്.രാവിലെ...

ചാവക്കാട് വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

തൃശൂർ: ചാവക്കാട് നഗരമധ്യത്തിൽ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടം. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അ​ഗ്നിബാധയുണ്ടായത്. ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു...

മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരിൽ

  ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത്. തമിഴ്നാട് പൊലീസ് അനുമതി...

എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത് : ടോവിനോ തോമസ്

  തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുള്ള ചിത്രങ്ങളോ തന്റെ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് ടോവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ്...

മുരിങ്ങൂര്‍ ഡിവൈന് സമീപം ഓടി കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു 

ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് സമീപം ഓടി കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു . ഇടത് വശത്തെ പുറകിലെ ആറ് ടയറുകളും കത്തിനശിച്ചു .ഞായറാഴ്ച...

കേരളത്തിൽ 5.74 ലക്ഷം പേർ പുതിയ വോട്ടർമാർ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെഴുതാന്‍ സംസ്ഥാനത്ത് പോളിംഗ് ബൂത്തിലെത്തുക 2.7 കോടി വോട്ടര്‍മാര്‍. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. അന്തിമ വോട്ടർപട്ടിക പ്രകാരം...

ആശങ്കകൾക്ക് വിരാമം എസ് രാജേന്ദ്രന്‍ പാർട്ടി കൺവൻ‌ഷനിൽ, സിപിഎം അംഗത്വം പുതുക്കും

ദേവികുളം:  നാളുകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് പാർട്ടി കൺവെൻഷനിൽ പങ്കെടുത്ത് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. എൽഡിഎഫിന്റെ മൂന്നാറിൽ നടക്കുന്ന ദേവികുളം നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കുന്നതിനായാണ് ഇന്ന്...

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 1.32 കോടി രൂപയുടെ സ്വർണം പിടികൂടി

തി​രു​വ​ന​ന്ത​പു​രം: രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 1. കോടി രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് പേരിൽ നിന്നായി സ്വർണം പിടികൂടിയത്. ര​ണ്ടു യാ​ത്ര​ക്കാ​രി​ല്‍നി​ന്ന്​...

കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ.ഡി

ന്യൂഡൽഹി: ചോദ്യം ചെയ്യലിന് മാർച്ച് 21ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി. ഇത് ഒമ്പതാം തവണയാണ് കേജ്രിവാളിന് എൻഫോഴ്സ്‌മെന്റ്...