മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
തശൂർ:ഉയരപ്പെരുമ കൊണ്ട് ആനപ്രേമികളുടെ ഇഷ്ടതാരമായി മാറിയ കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു.അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൂരപ്രേമികളുടെ ആവേശമായിരുന്ന ആനയാണ് അയ്യപ്പൻ. ആനത്തറവാടായ മംഗലാംകുന്നിൽ...