Latest News

കരിവണ്ണൂർ വിഷയത്തിൽ ഇടപെട്ട്; നരേന്ദ്ര മോദി

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതെങ്ങനെയെന്ന് ഇടപെടാമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം...

നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലേക്ക്, ശനിയാഴ്ച യാത്ര തിരിക്കും

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. യെമനിൽ ബിസിനസ് ചെയ്യുന്ന സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക്...

സൈബർ ആക്രമണവും വ്യാജവാർത്ത പ്രചരിപ്പിക്കലിലും; സംസ്ഥാനത്ത് 42 കേസുകൾ

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ നിയമവിരുദ്ധ പരാമർശങ്ങളിൽ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 42 ആണ്. സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ,...

കോൺഗ്രസിനെതിരായ ദേശാഭിമാനി പരാമർശം: തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി

തിരുവനന്തപുരം: കോൺഗ്രസിനെതിരായ പരാമർശത്തിൽ ദേശാഭിമാനിക്കെതിരേ പരാതിയുമായി കെപിസിസി. തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകി. വ്യാഴാഴ്ചത്തെ ദേശാഭിമാനി പത്രത്തിലാണ് പോൺഗ്രസ് എന്ന പരാമർശം നടത്തിയത്. ഈ പരാമർശം പാർട്ടി സെക്രട്ടറിയുടെ...

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; വെള്ളിയാഴ്ച താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറവുകളെ നാളെ കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ...

അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കടുത്ത വേനലിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ...

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി നാട്ടിലെത്തി.

  നൃഡൽഹി :ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ഡെക് കേഡറ്റ് ആൻ ടെസ ജോസഫ് കൊച്ചിയിൽ വിമാനം ഇറങ്ങി. ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള...

തൃശൂർ പൂരം; മദ്യനിരോധന സമയക്രമത്തിൽ മാറ്റം

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് മദ്യ നിരോധന സമയക്രമത്തിൽ മാറ്റം വരുത്തി ജില്ലാ കലക്‌ടർ. ഹൈക്കോടതി വിധിയെ തുടർന്നാണ് ഭേദഗതി വരുത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ 20...

ഞായറാഴ്ച മുതൽ വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തും

കൊച്ചി: വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഹൈക്കോടതി- ഫോർട്ട് കൊച്ചി പാതയിലാണ് സർവീസ് നടത്തുക. അരമണിക്കൂർ ഇടവേളയിലാവും സർവീസ്. ഹൈക്കോർട്ട് ജങ്ഷനിലി് നിന്നും...

പാനൂർ സ്ഫോടന കേസ്; 3 പേർ കൂടി അറസ്റ്റിൽ

കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണ കേസിൽ 3 പേർകൂടി അറസ്റ്റിൽ. വടകര മടപ്പള്ളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശി രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്....