Latest News

സംസ്ഥാനത്ത് റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടി

തിരുവനന്തപുരം: ഈ പോസ്റ്റ് മെഷീൻ തകരാറിലായതോടെ റേഷൻ റേഷൻ വിതരണം വീണ്ടും തുടങ്ങി. മെഷീനിലെ സർവർ തകരാറിലായത്തോടെയാണ് റേഷൻ വിതരണം പ്രതിസന്ധിയിലായത്. രാവിലെ 10 മണി മുതലാണ് തകരാർ...

സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്ത് ഉയര്‍ന്നു വരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണം എന്ന് ജനങ്ങള്‍ തീരുമാനമെടുത്ത് കഴിഞ്ഞു അത് രാഷ്ട്രത്തെ അപകടാവസ്ഥയില്‍ നിന്ന് രക്ഷിക്കാനുള്ള നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത സംരക്ഷിക്കുന്ന...

കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി നോട്ടീസ്

ന്യൂഡൽഹി: കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. ഭീമമായ തുക പിഴ ചുമത്തിയതിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. ഇതിനിടെ നാളത്ത ഇന്ത്യ സഖ്യത്തിന്‍റെ റാലി വ്യക്തി...

ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു

ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ പശുവിന്‍റെ നടു ഒടിഞ്ഞുപോയി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം...

കെജ്‌രിവാളിന്‍റെ അറസ്റ്റ്: വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെതില്ലെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെതില്ലെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍. ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ...

കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു.

    കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ...

കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

ഇന്ന് ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രതിഷേധം. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് ധർണ നടത്തും. 1823 കോടി അടയ്ക്കാനുള്ള നോട്ടീസ് അയച്ചത്, തിരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രുക്ഷം; ശമ്പളവും പെൻഷൻ നൽകാനും പണമില്ല

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിൽ. വന്‍ബാധ്യതയാണ് സർക്കാർ നേരിടാൻ പോകുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള...

ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 770കിലോ സ്‌ഫോടക വസ്തു കണ്ടെത്തി

കണ്ണൂര്‍: പാനൂരില്‍ നിന്ന് ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്നും 770 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടി. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍...

വരും മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ വരും മണിക്കൂറിൽ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക്...