Latest News

മുഖ്യമന്ത്രി വിദേശത്തു പോയതിൽ എതിരല്ല; എന്നാൽ രഹസ്യമായി എന്തിന് പോയി ഇന്ന് മനസിലാകുന്നില്ല; വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയത് ബിജെപിയെ പേടിച്ചിട്ടാണോ ഇന്ന് വി ഡി...

സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത്, പ്രഗ്നൻ്റ് പ്രഗ്നൻ്റ് വുമൺ ഇനി പേർസൺ: സുപ്രീം കോടതി

ഗർഭം ധരിക്കുന്നത് സ്ത്രീകൾ മാത്രമല്ലെന്നും, അതിനാൽ ഗർഭിണി എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദം 'പ്രഗ്നൻ്റ് വുമൺ' നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി ഗർഭം ധരിച്ച വ്യക്തി എന്ന്...

റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന് ദാരുണന്ത്യം

കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ എ.വി മുകേഷ് (34)ആണ് മരണപെട്ടത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തവെയാണ് ആനയുടെ ആക്രമണം...

വിമാന സര്‍വീസുകള്‍ റദ്ദാക്കി; കാരണം എയർഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക്,നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയത്. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ്...

എന്താണ് വെസ്റ്റ് നൈൽ ഫീവർ

വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് , ഇത് സാധാരണയായി കൊതുകുകൾ വഴി പരത്തുന്നു . ഏകദേശം 80% അണുബാധകളിലും ആളുകൾക്ക്  രോഗലക്ഷണങ്ങൾ കുറവാണ് അല്ലെങ്കിൽ ഇല്ല...

3 ജില്ലകളിൽ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു: ജപ്പാൻ ജ്വരത്തിന് സമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

സിദ്ധാർത്ഥന്റെ മരണം; സിബിഐ പ്രാഥമിക കുറ്റപത്രം ഹാജരാക്കി

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക കുറ്റപത്രം സിബിഐ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ്...

കെ സുധാകരൻ നാളെ കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കും

കെ സുധാകരൻ നാളെ കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കും. ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് സുധാകരൻ തിരിച്ചെത്തുന്നതിന് അനുമതി നൽകിയതിനെ തുടർന്ന് നാളെ രാവിലെ 10 മണിക്കാണ് സുധാകരൻ...

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഹർജിയിൽ സുപ്രീംകോടതി വിധി പറഞ്ഞില്ല. കേസി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി...

മഞ്ചേശ്വരത്ത് കാർ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: അച്ഛനും 2 മക്കളും മരിച്ചു

ഇരിങ്ങാലക്കുട: കാസർഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. നഗരസഭ 28ാം വാർഡിൽ കണ്ഠേശ്വരം പുതുമന ശിവദം വീട്ടിൽ ശിവകുമാർ (54),...