Latest News

മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

മണിപ്പൂർ:  കലാപ വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടൽ ആണെന്നും മണിപ്പൂരിലെ സാഹചര്യത്തെ കേന്ദ്ര സർക്കാർ സൂക്ഷ്മമായി കൈകാര്യം...

സിദ്ധാർഥന്‍റെ മരണം; എഫ്ഐആർ സമർപ്പിച്ച് സിബിഐ

കൽപ്പറ്റ: കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20 പ്രതികൾക്ക്...

ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം ഓട്ടോറിക്ഷ

കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയുടെ ചിഹ്നം ഓട്ടോറിക്ഷയാണ് അനുവദിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ്...

ബെല്ലാരിയിൽ പോലീസ് റെയ്ഡ്; സ്വർണം, വെള്ളിയടക്കം കോടികളുടെ വൻ വേട്ട

ബെല്ലാരിയിൽ വൻ സ്വർണ പണ വേട്ട. ബെല്ലാരിയിൽ പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വർണ...

2022ല്‍ 4317, 2023ല്‍ 4010, ചെറുതല്ല കുറഞ്ഞത് 307 മരണം, റോഡ് അപകടമരണങ്ങളെ കുറിച്ച് എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടമരണങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണം. എഐ ക്യാമറകള്‍ സ്ഥാപിച്ചത് അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ടെന്നു എംവിഡി. ഭൂരിഭാഗം...

കുരങ്ങില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് 13കാരിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്‌സയുടെ സഹായത്തോടെ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര. ഉത്തർപ്രദേശ് ലഖ്‌നൗവിലെ നികിത പാണ്ഡെ എന്ന 13കാരി തന്നെയും...

എംഎം വർ​ഗീസിനെയും പികെ ബിജുവിനെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവരെ ഇഡി...

അനിതയുടെ കോടതിയലക്ഷ്യഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ചതിന്‍റെ നഴ്സിം​ഗ് ഓഫീസർ പിബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരിൽ അനിതയെ സ്ഥലം...

സിദ്ധാർത്ഥന്റെ മരണം; പൊലീസ് പട്ടികയിലില്ലാത്ത ഒരാൾ കൂടി എഫ്ഐആറിൽ

കല്പറ്റ:  സിദ്ധാർത്ഥന്റെ മരണത്തിൽ ചില വിദ്യാർത്ഥികളുടെ പേരുകൾ കുടുംബം മുന്നോട്ട് വെച്ചിരുന്നു. ഇവരിൽ ആരിലേക്കെങ്കിലും സിബിഐയുടെ അന്വേഷണം നീളുമോയെന്ന് വ്യക്തമല്ല. നിലവിൽ പേരൊന്നും പരാമർശിക്കാതെയാണ് 21-ാമത്തെ ആളെ...

കേരള തീരത്ത് നാളെ വീണ്ടും ഉയർന്ന തിരമാലക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതാ മുന്നറിപ്പ്. സെക്കൻഡിൽ 05 cm മുതൽ 20 cm വരെ...