Latest News

ഷിരൂരിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കാണാതായ സന്നി ഹനുമന്തയുടെതെന്ന് സംശയം

ഷിരൂർ (കർണാടക) : ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇക്കാര്യം ഉത്തര...

അർജുന്റെ ലോറി പുഴയിൽ കണ്ടെത്താൻ സൈന്യം സ്വീകരിക്കുന്ന നടപടികൾ എന്താവും?

കാർവാർ (കർണാടക) : ഗംഗാവലി നദിയുടെ അടിത്തട്ടിൽ അർജുന്റെ ലോറി ഉണ്ടെന്നു സംശയം രൂപപ്പെട്ടതോടെ ഇനി അത് പരിശോധിക്കുക എന്ന വലിയ വെല്ലുവിളിയാണു സൈന്യത്തിനും ദുരന്ത നിവാരണ...

എക്സിൽ ചൂടൻ ചർച്ചകളുമായി മസ്കും ഖോസ്‌ലയും

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് മത്സരത്തിലെ ഡോണൾഡ് ട്രംപിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചു ചൂടേറിയ വാഗ്വാദങ്ങളുമായി ഇന്ത്യൻ – അമേരിക്കൻ ശതകോടീശ്വരൻ വിനോദ് ഖോസ്‌ലയും ടെസ്‌ല സിഇഒ ഇലോൺ മസ്കും....

കൻവർ തീർഥയാത്രികരുടെ വഴിയിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി : കൻവർ തീർഥയാത്രികരുടെ വഴിയിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായ വിവിധ ഹർജികൾ...

ചന്ദിപുര വൈറസ് ബാധ മൂലം ഗുജറാത്തിൽ ഇതുവരെ മരിച്ചത് 32 കുട്ടികൾ

അഹമ്മദാബാദ് : ഗുജറാത്തിൽ വ്യാപകമായി ചന്ദിപുര വൈറസ് ബാധ. സംസ്ഥാനത്ത് ഞായറാഴ്ച 13 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 84 ആയി. ഒൻപത്...

ആംസ്ട്രോങ്ങിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് വെല്ലൂരിൽ;

ചെന്നൈ : ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് വെല്ലൂരിലാണെന്ന് അന്വേഷണസംഘം അറിയിച്ചു. കുപ്രസിദ്ധ ഗുണ്ട സംബോ സെന്തിലാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ ദിവസം...

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എല്ലാ ശ്രദ്ധയും ഇനി കമല ഹാരിസിലേക്ക്

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറിയതോടെ എല്ലാ ശ്രദ്ധയും വൈസ് പ്രസിഡന്റ് കമല ഹാരിസിലേക്ക്. തനിക്കു പകരം കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയാകണമെന്നാണ്...

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി

ന്യൂഡൽഹി : പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ...

പ്രക്ഷോഭത്തിൽ കത്തി ബംഗ്ലദേശ്, മരണം 150 കവിഞ്ഞു

ധാക്ക : 1971ലെ ബംഗ്ലദേശ് വിമോചന സമരകാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാർക്കു സർക്കാർ ജോലികളിൽ 30ശതമാനം സംവരണമെന്ന കീഴ്കോടതി ഉത്തരവ് റദ്ദാക്കി ബംഗ്ലദേശ് സുപ്രീംകോടതി. കീഴ്കോടതി...

സംസ്ക്കാരം വ്യാഴാഴ്ച 10ന്

  തലവടി : കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ മരണപ്പെട്ട കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു...