Latest News

കാട്ടുപന്നികൾ വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു: പന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു

പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച് ​ഗുരുതരമായി പരിക്കേൽപ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കുഴല്‍മന്ദത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ വീടിനോട് ചേര്‍ന്ന് വിറക്...

കടൽകൊള്ളക്കാർ തട്ടിയെടുത്ത ബോട്ട് മോചിപ്പിക്കാൻ നാവികസേനയുടെ രക്ഷാദൗത്യം

ന്യൂഡൽഹി: അറബിക്കടലിൽ വീണ്ടും രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന. കടൽകൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് മോചിപ്പിക്കാൻ ഇന്ത്യൻ നാവികസേന ശ്രമം ആരംഭിച്ചതായി ഇന്ത്യൻ നാവികസേനാ വക്താവ് അറിയിച്ചു....

അടൂർ അപകടത്തിന്റെ ചുരുളഴിയുന്നു..

അടൂര്‍: പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതൽ ദുരൂഹത. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നുവെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം.ഇത് കണ്ടത് ദൃക്‌സാക്ഷിയായ...

മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസ്

മാഹിയിലെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം, ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് കസബ പൊലീസ്. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയിന്മേലാണ് കേസ്. കോഴിക്കോട് മുതലക്കുളത്ത്...

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മിതമായ മഴയ്ക്ക് ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ...

ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കും

കൊച്ചി: ഈ ശനിയും ഞായറും രാജ്യവ്യാപകമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഏജന്‍സി ബാങ്കുകളുടെ ശാഖകളാണ് തുറക്കുക. സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസങ്ങളായതിനാലും നിരവധി...

പയ്യാമ്പലം സ്മൃതി കുടീരം അക്രമം; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലെ അക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെ ആണ് കസ്റ്റ‍ഡിയിലെടുത്തിരിക്കുന്നത്. ഇയാൾ ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് പൊലീസ്...

കോൺഗ്രസിനു പിന്നാലെ സിപിഐയ്ക്കും തൃണമൂലിനും ആദായനികുതി നോട്ടീസ്

ന്യൂഡൽ‌ഹി: കോൺഗ്രസിനു പിന്നാലെ സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസ് പാർട്ടിക്കും നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. പഴയ പാൻ കാർഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തുവെന്നും...

സുനിത കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതോടെ കെജ്‌രിവാളിന്‍റെ ഭാര്യ സുനിത ഡൽഹി മുഖ്യമന്ത്രിയാകുന്നതിനുള്ള തയാറെടുപ്പിലെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കെജ്‌രിവാളിന്‍റെ മുഖ്യമന്ത്രി...

അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി:  പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. എറണാകുളത്തെ...