Latest News

തൃശൂർ മൃഗശാലയിലേക്കു മാറ്റവേ .കണ്ണൂരിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു.

  കണ്ണൂർ: പന്നിയാംമലയിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂർ മൃഗശാലയിലേക്കു കൊണ്ടുവരുന്ന വഴി അർധരാത്രിയോടെയാണ് കടുവ ചത്തത്. അർധരാത്രി 12നും ഒരു മണിക്കും ഇടയിൽ കോഴിക്കോടുവച്ച്...

ആനന്ദും ആലീസും മരിച്ചത് വെടിയേറ്റ്, മക്കളുടെ മരണകാരണം അവ്യക്തം;നാലംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത

അമേരിക്കയിലെ കലിഫോർണിയയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊല്ലം ഫാത്തിമാമാതാ കോളജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57-ൽ ഡോ.ജി.ഹെൻറിയുടെ...

പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ അന്തരിച്ചു.

പന്തളം: പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ അന്തരിച്ചു. 78 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം പന്തളത്ത് എത്തിച്ചു. സംസ്‌ക്കാരം ബുധനാഴ്ച...

സോണിയ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ബുധനാഴ്ച സമർപ്പിക്കും

ന്യൂ ഡൽഹി:മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ബുധനാഴ്ച സമർപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുമാണ് സോണിയ പത്രിക സമർപ്പിക്കുന്നത്. ഇതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ...

റുപേയുടെ പുതിയ ആഭ്യന്തര പേയ്മെന്റ് കാര്‍ഡ് പുറത്തിറക്കി ഷെയ്ഖ് മുഹമ്മദും മോദിയും

അബുദാബി: യുഎഇയില്‍ പുതിയ ആഭ്യന്തര പേയ്മെന്റ് കാര്‍ഡ് അവതരിപ്പിച്ചു. ജയ്വാന്‍ എന്ന് വിളിക്കപ്പെടുകയും ഇന്ത്യയുടെ ഡിജിറ്റല്‍ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സ്റ്റാക്കില്‍ നിര്‍മ്മിക്കുകയും ചെയ്ത പേയ്മെന്റ്...

ഭാരത്-യുഎഇ ദോസ്തി: ഇന്ത്യ-യുഎഇ സൗഹൃദം നീളാല്‍ വാഴട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു

അബുദാബി: യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. കയ്യടികളോടെയാണ് സദസ്...

എ.സി.യിലെ വാതകം ശ്വസിച്ച് കുടുംബത്തിലെ 4 പേർ മരിച്ചു. കൊല്ലം സ്വദേശികൾ മരിച്ചത് കലിഫോർണിയയിൽ

അമേരിക്കയിലെ കലിഫോർണിയയിൽ എസിയിൽ നിന്നുള്ള വാതകം ശ്വസിച്ച് കുടുംബത്തിലെ 4 പേർ മരിച്ചു. കൊല്ലം ഫാത്തിമാമാതാ കോളജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57-ൽ ഡോ.ജി.ഹെൻറിയുടെ...

മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് തിരിച്ചടി.

കൊച്ചി: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാൻ എന്താണ് തടസ്സമെന്നും തോമസ് ഐസക്കിനോട് കോടതി ചോദിച്ചു. കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് തിരിച്ചടി.ഇ.ഡിയുടെ സമൻസ്...

യുഎഇ സന്ദർശനം; പ്രധാനമന്ത്രി അബുദാബിയിലെത്തി

അബുദാബി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. പ്രധാനമന്ത്രി വൈകിട്ട് നാല് മണിക്ക് സായിദ് സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന 'അഹ്‌ലൻ...

മാസപ്പടി: യാഥാര്‍ഥ പ്രതി മുഖ്യമന്ത്രി, കുഴല്‍നാടന്‍

  കൊച്ചി: മാസപ്പടി വിഷയത്തിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എൽ. സി.എം.ആർ.എല്ലിനെ സഹായിക്കാൻ കരിമണൽ ഖനന നയത്തിൽ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും മാത്യു കുഴൽനാടൻ...