Latest News

മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : മലയാളികളായ മൂന്ന് പേരെ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികളായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി ഒ പനീർസെൽവം

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവം. പ്രധാന മന്ത്രി നരേന്ദ്ര മോദി അണ്ണാ ഡിഎംകെയുടെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ മുൻപും...

മദ്യനായ കേസ്; സഞ്ജയ്‌ സിംഗിന് ജാമ്യം, ഇഡിക്ക് വിമർശനം

ദില്ലി: മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരുന്നു....

വരുന്ന രണ്ടരമാസം ചൂട് കനക്കും; ഭൗമമന്ത്രാലയം, ഉഷ്ണ താരംഗത്തിനും സാധ്യത

ന്യൂഡൽഹി: രാജ്യത്ത് ചൂട് ഇനിയും കൂടും, മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു...

മസാലബോണ്ട് കേസിൽ; തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: മസാലബോണ്ട് കേസിൽ തോമസ് ഐസക് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ലെന്ന് റിപ്പോർട്ട്‌. സമൻസിനെ ചോദ്യംചെയ്ത് ഐസക് നൽകിയ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹർജിയിൽ കോടതി...

കടമെടുപ്പ് പരിധി: സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ

ദില്ലി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിന് ഇത് തിരിച്ചടിയാണെന്നും...

കൈകൂലി ചോദിച്ച് കേജ്രിവാൾ, ഇഡിയുടെ വാദം; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യവുമായി ബിജെപി

ദില്ലി: ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന ബിജെപി ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ എല്ലാ വശവും...

നെന്മാറ-വല്ലങ്ങി വേല ഇന്ന്

പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്കി, വിത്തലശ്ശേരി, തിരുവിയാട്, അയിലൂര്‍ ദേശങ്ങള്‍ ചേരുന്ന കുടകരനാട്. പൂര്‍വകാല നന്മകളെ എന്നും ആചരിക്കുന്ന നാടാണിവിടം. മലയാളമാസം...

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് അറസ്റ്റിൽ

പൊൻകുന്നം : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയ്ക്ക് ഇഡി നോട്ടീസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് ഇഡി . സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം...