Latest News

രാഹുലും പ്രിയങ്കയുമല്ല, അമേഠിയിൽ റോബർട്ട് വാദ്ര സ്ഥാനാര്‍ത്ഥിയായേക്കും

ന്യൂഡൽഹി: അമേഠിയിൽ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനിൽക്കെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്ര മത്സരിക്കാനെത്തുമെന്ന് സൂചന. മത്സരിക്കാൻ റോബർട്ട് വാദ്ര താൽപര്യമറിയിച്ചതായാണ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി കെ ബിജുവിനെ 8 മണിക്കൂർ ചോദ്യം ചെയ്തു

തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും...

ദ കേരള സ്റ്റോറി സംപ്രേഷണം ദൂരദര്‍ശന്‍ പിന്‍വലിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്‍റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി  നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന...

ലോക്സഭാ തെരഞ്ഞെടുപ്പ്: 290 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുമ്പോൾ ഇതുവരെ 499 പത്രികകൾ ലഭിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 290...

എസ്‌ഡിപിഐയുടെ പിന്തുണ വേണ്ട, വ്യക്തിപരമായി ആർക്കും വോട്ടുചെയ്യാം: വി.ഡി. സതീശൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായി ആർക്കു വേണമെങ്കിലും വോട്ടു ചെയ്യാം. അത് അവരുടെ സ്വാതന്ത്ര്യമാണ്.എല്ലാംജനങ്ങളും യുഡിഎഫിന് വോട്ടു...

കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ് മെയിൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ് മെയ് മാസത്തിൽ സർവീസ് ആരംഭിക്കും. കെഎസ്ആർടിസിയുടെ കീഴിൽ ആരംഭിക്കുന്ന ബസ്സിന്റെ ആദ്യ സർവീസ് തിരുവനന്തപുരം- കോഴിക്കോട്...

 കള്ളപ്പണ ഇടപാടു കേസ്;  ബിജു ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാവ് പി.കെ. ബിജു ഇഡിക്ക് മുന്നിൽ ഹാജരായി. ഇതാദ്യമായിട്ടാണ് ബിജു ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കരുവന്നൂര്‍ കേസിൽ...

വൈക്കത്ത് ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വൈക്കം: വൈക്കത്ത് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാം...

സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണം; നാല് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണം. നാല് ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ ആണ് നിയന്ത്രണം. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) എട്ടുമുതല്‍...