കേരളത്തില്‍ നിന്ന് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ
കൊച്ചി: സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ ആഭ്യന്തര- വിദേശ...