Latest News

അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കടുത്ത വേനലിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ...

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി നാട്ടിലെത്തി.

  നൃഡൽഹി :ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ഡെക് കേഡറ്റ് ആൻ ടെസ ജോസഫ് കൊച്ചിയിൽ വിമാനം ഇറങ്ങി. ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള...

തൃശൂർ പൂരം; മദ്യനിരോധന സമയക്രമത്തിൽ മാറ്റം

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് മദ്യ നിരോധന സമയക്രമത്തിൽ മാറ്റം വരുത്തി ജില്ലാ കലക്‌ടർ. ഹൈക്കോടതി വിധിയെ തുടർന്നാണ് ഭേദഗതി വരുത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ 20...

ഞായറാഴ്ച മുതൽ വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തും

കൊച്ചി: വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഹൈക്കോടതി- ഫോർട്ട് കൊച്ചി പാതയിലാണ് സർവീസ് നടത്തുക. അരമണിക്കൂർ ഇടവേളയിലാവും സർവീസ്. ഹൈക്കോർട്ട് ജങ്ഷനിലി് നിന്നും...

പാനൂർ സ്ഫോടന കേസ്; 3 പേർ കൂടി അറസ്റ്റിൽ

കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണ കേസിൽ 3 പേർകൂടി അറസ്റ്റിൽ. വടകര മടപ്പള്ളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശി രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്....

തെക്കേ ഗോപുര നട തുറന്ന് നെയ്തലകാവിലമ്മ; സാംസ്കാരിക നഗരം ഇനി പൂരാവേശത്തിലേക്ക്

എറണാകുളം ശിവകുമാർ തെക്കേ ഗോപുര നടതുറന്ന് തുമ്പിക്കൈ ഉയർത്തി എത്തിയതോടെ സാംസ്കാരിക നഗരം അക്ഷരാർത്ഥത്തിൽ പൂരാവേശത്തിലേക്ക് കടന്നു. പൂര വിളംബരം നടത്തുന്നതിനായി നെയ്തല കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി...

ബിറ്റ്കോയിൻ തട്ടിപ്പു കേസ്: ശിൽപ്പ ഷെട്ടിയുടെ 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത് ഇഡി

ന്യൂഡൽഹി: ബിറ്റ് കോയിൻ തട്ടിപ്പു കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത്...

പുതിയ രൂപത്തിലും ഭാവത്തിലും ദൂരദർശൻ; ലോഗോ നിറം കാവിയിലേക്ക്

ന്യൂഡൽഹി: ദൂരദർശൻ ലോഗോയ്ക്ക് പുതിയ മുഖം.കാവി നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി ദൂരദർശൻ.ലോഗോയിൽ വലിയ മാറ്റങ്ങളില്ല. അക്ഷരങ്ങളിലും, നിറത്തിലും മാത്രം മാറ്റം വരുത്തിയ ലോഗോ ഇപ്പോൾ കാവി...

തൃശൂർ പൂരം; ആനകളെ പരിശോധിക്കാന്‍ വന്‍ സംഘം, സര്‍ക്കുലര്‍ ഇറക്കി വനംവകുപ്പ്

തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് നിരത്തുന്ന ആനകളെ പരിശോധിക്കാന്‍ പ്രത്യേക സംഘമെത്തുന്നു. വനം വകുപ്പിന്റെ എട്ട് ആര്‍ആര്‍ടി സംഘം, വയനാട് എലിഫന്റ് സ്‌ക്വാഡ്, അഞ്ച് ജില്ലകളില്‍ നിന്നുള്ള...

കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു; ഇന്ന് ട്രയൽ റൺ

കൊല്ലങ്കോട്: കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തും. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍...