Latest News

വിവാ​ഹം കഴിഞ്ഞ് 17 ദിവസത്തിനുള്ളിൽ വേർപിരിയൽ; കാരണം പങ്കാളിയോട് താൽപ്പര്യമില്ലായ്മ, വിവാഹം അസാധുവാക്കി ഹൈക്കോടതി

മുംബൈ: യുവ ദമ്പതികളുടെ വിവാഹം റദ്ദാക്കി ബോംബെ ഹൈക്കോടതി. ഭർത്താവിന് പങ്കാളിയോട് താൽപ്പര്യമില്ലെന്ന കാരണത്താൽ ഔറംഗബാദ് കോടതി യുവ ദമ്പതികളുടെ വിവാഹം അസാധുവാക്കുകയായിരുന്നു. ദമ്പതികളുടെ നിരാശ അവഗണിക്കാനാവില്ലെന്നും...

എൻ്റെ ആളുകൾക്ക് ഇപ്പോഴും ക്ഷേത്രത്തിൽ പ്രവേശനമില്ല: മല്ലികാർജുൻ ഖാർഗെ

പ്രാണപ്രതിഷ്ഠയിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നെന്ന ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. “എൻ്റെ ആളുകൾക്ക് ഇപ്പോഴും പല ക്ഷേത്രങ്ങളിലും പ്രവേശനമില്ല, ഞാൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവർക്കത്...

പൂരം നടത്തിപ്പിലുണ്ടായ വീഴ്ച : തൃശ്ശൂർ പോലീസ് കമ്മിഷണർക്ക് സ്ഥലംമാറ്റം

തൃശ്ശൂർ: പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് സ്ഥലംമാറ്റം. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റിയിട്ടുണ്ട്. പൂരത്തിന് ആനകൾക്ക്...

തൃശൂർ പൂര വിവാദം ഗൗരവകരം; മുഖ്യമന്ത്രി, പരാതികളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി

തൃശൂർ പൂരം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിച്ച കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു മുഖ്യമന്ത്രി....

പക്ഷിപ്പനി: തമിഴ്നാട് പരിശോധന കർശനമാക്കി , ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ, കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന  വാഹനങ്ങൾ തിരിച്ചയ്ക്കാനാണ്...

രാജീവ് ചന്ദ്രശേഖറിന്‍റെ പരാതിയിൽ ശശി തരൂരിനെതിരേ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരേ കേസെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ്. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ പരാതിയിലാണ് കേസ്. തീരദേശ മേഖലയിൽ വോട്ടിന് പണം...

മ​ണി​പ്പൂ​രിലെ 11 ബൂത്തുകളിൽ റീപോളിങ് നടത്തും

ഇം​ഫാ​ൽ: ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷമുണ്ടായ മ​ണി​പ്പൂ​രിലെ 11 ബൂത്തുകളിൽ റീപോളിങ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 22ന് റീപോളിങ് നടക്കും. മണിപ്പൂർ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരിയാണ് പുതിയ റീപോളിങ്...

പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത്  രണ്ട് ലക്ഷത്തിലധികം പരാതികൾ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ സി വിജിൽ മൊബൈൽ ആപ്പ് വഴി ലഭിച്ച പരാതികളിൽ സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളിൽ നടപടി...

കെകെ ശൈലജയ്ക്കെതിരെ നിയമനടപടിക്കെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: അശ്ലീല വീഡിയോ ആരോപണത്തില്‍ കെകെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ച് ഷാഫി പറമ്പില്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം ഷാഫി, വ്യക്തമാക്കിയത്. കെകെ ശൈലജയുടെ...

 മദ്യപാനം : കെഎസ്ആർടിസി യിൽ  97 പേർക്ക് സസ്പെൻഷൻ, 40 പേരുടെ ജോലി പോയി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക്...