Latest News

കോച്ചിങ് സെന്റർ ദുരന്തം; പോസ്റ്റ്മോർട്ടത്തിനുശേഷം നെവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ന്യൂഡൽഹി : ഡൽഹി കരോൾബാഗിലെ സ്വകാര്യ സിവിൽ സർവീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെയാണ് പോസ്റ്റ്മോർട്ടം. ഇന്നലെ...

ധനവകുപ്പ് ഉടക്കി, ഡ്രൈവങ് ലൈസൻസ്, ആർ.സി. ബുക്ക് അച്ചടി വീണ്ടും മുടങ്ങി

ഗതാഗതവകുപ്പിന്റെ ഫയലില്‍ വീണ്ടും ധനവകുപ്പ് ഉടക്കുവെച്ചതോടെ, സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ (ആര്‍.സി.) വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും മുടങ്ങി. പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡിനാണ് അച്ചടിക്കരാര്‍. ഇവര്‍ക്കുള്ള...

സൈന്യവും പാക്ക് സായുധ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

കശ്മീർ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യവും പാക്ക് സായുധ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലിൽ മേജറടക്കം 4 സൈനികർക്കു പരുക്കേറ്റതായി...

നീതി ആയോഗ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഡൽഹി : നീതി ആയോഗ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഞ്ച് മിനിറ്റ് മാത്രമേ യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്നും ഇത് അപമാനകരമാണെന്നും മമത...

ഉത്തരാഖണ്ഡിലെ മേഘവിസ്‍ഫോടനത്തെ തുടർന്ന് ഗംഗയിൽ വെള്ളപ്പൊക്കം

ന്യൂഡൽഹി : ഉത്തരാഖണ്ഡ് ഗോമുഖിൽ മേഘവിസ്ഫോടനത്തെ തുടർന്നു ഗംഗയിൽ വെള്ളപ്പൊക്കം. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ...

5 വർഷം കർണാടകയ്ക്ക് ദുരന്ത നിവാരണ കേന്ദ്ര ഫണ്ടായി ലഭിച്ചത് 2831 കോടി

ഷിരൂർ(കർണാടക) : ഷിരൂരിലെ അർജുനു വേണ്ടിയുള്ള രക്ഷാദൗത്യം തുടരുന്ന കർണാടകയ്ക്ക് 2019 മുതൽ 2024 വരെ അഞ്ചു വർഷം ദുരന്തനിവാരണ ദൗത്യത്തിന് കേന്ദ്ര സർക്കാർ 2831 കോടി...

മണലും ചെളിയും കയറി നെൽക്കൃഷി നശിച്ചു

സുൽത്താൻബത്തേരി : നൂൽപ്പുഴ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എർളോട്ടുകുന്നിൽ മണലും ചെളിയും കയറി നെൽക്കൃഷി നശിച്ചു. കറുകപ്പള്ളി മത്തായി, തേലംപറ്റ ഗംഗാധരൻ, മേലേവീട് വിലാസിനി എന്നിവരുടെ ഒന്നേമുക്കാൻ...

വിമാനത്തിൽ വലിയ തേനീച്ചക്കൂട്

മുംബൈ : മുംബൈ–ബറേലി ഇൻഡിഗോ വിമാനത്തിന്റെ കാർഗോ വാതിലിൽ തേനീച്ച കൂടുകൂട്ടിയതോടെ യാത്ര പ്രതിസന്ധിയിലായി. രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിലാണു തേനീച്ച കൂടുകൂട്ടിയത്. വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു...

പാരിസിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്ക് നേരെ ആക്രമണം

പാരിസ് : ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ പാരിസിന്റെ വിവിധയിടങ്ങളിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്കുനേരെ ആക്രമണം. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിച്ചു. അട്ടിമറി ശ്രമമാണു നടന്നതെന്ന്...

ലഹരിമാഫിയ തലവൻ സംബാദ യുഎസിൽ അറസ്റ്റിൽ

ടെക്‌സസ് : ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവൻമാരിൽ ഒരാളായ ഇസ്മായേൽ ‘എൽ മയോ’ സംബാദ (76) യുഎസിൽ അറസ്റ്റിൽ. മെക്സിക്കോയിലെ ലഹരിസംഘമായ സിനലോവ കാർട്ടലിന്റെ സഹസ്ഥാപകനും...