Latest News

വൈദ്യുതി നിയന്ത്രണമില്ല; മറ്റ് വഴികൾ തേടണമെന്ന് കെഎസ്ഇബിക്ക് സർക്കാർ നിർദേശം

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ട.വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് സർക്കാർ തീരുമാനം. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ലോഡ് ഷെഡിങ് വേണമെന്ന്...

ഡ്രൈവിംവ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം; ഇന്ന് മുതൽ

സംസ്ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിംവ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെയാണ് പരിഷ്കരണം. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ...

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് മന്ത്രി കെ.കൃഷ്ണ്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. വൈദ്യുതി ഉപയോഗം...

കോട്ടയത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...

മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മേയർ‌ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ്...

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപപ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി. ശൈഖ് തഹ് നൂനോടുള്ള...

ജി എസ് ടി വരുമാനം; വരുമാനം 2 ലക്ഷം കോടി കടന്നു

ജി എസ് ടി യിലൂടെയുള്ള രാജ്യത്തെ വരുമാനത്തിൽ സർവ്വകാല റെക്കോർഡ്. രാജ്യത്തെ ജി എസ് ടി വരമാനം 2 ലക്ഷം കോടി കടന്നു.12.4 ശതമാനത്തിന്റെ വർദ്ധനവാണ് ഏപ്രിലിൽ...

ഡ്രൈവിംഗ് സ്കൂളുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പരിഷ്കരിച്ച ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നാളെ മുതൽ ആരംഭിക്കാനിരിക്കെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ. പരിഷ്കരിച്ച ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആരംഭിക്കാനിരുന്ന നാളെ...

എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല

ന്യൂഡൽഹി: എസ്എന്‍സി ലാവ്ലിൻ കേസ് ഇന്നും പരിഗണിച്ചില്ല. അന്തിമ വാദത്തിനായി കേസ് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്കു വന്നില്ല. സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്ലിന്‍...

ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം: അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: മേയർ‌ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ നിർണായക തെളിവായ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി കെ...