രഹസ്യ എ.ഡി.ജി.പി-ആർ.എസ്.എസ് യോഗം രോഷത്തിന് ഇടയാക്കി, എൽ.ഡി.എഫിനോട് വിശദീകരണം ആവശ്യപ്പെട്ട് സി.പി.ഐ.
തിരുവനന്തപുരം∙ ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘‘എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥാനും അങ്ങനെ ചർച്ച നടത്തേണ്ട....
