Latest News

സ്കൂബാ ഡെെവിങ്ങിനിടെ, വർക്കലയിൽ കടലിന്റെ അടിത്തട്ടിൽ അജ്ഞാത കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി.

  വർക്കല: സ്കൂബാ ഡെെവിങിനിടെ വർക്കലയ്ക്ക് സമീപം കടലിന്റെ അടിത്തട്ടിൽനിന്നും അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ചുതെങ്ങിനും വർക്കലയ്ക്കും മധ്യേ നെടുങ്കണ്ടയിൽനിന്ന് 11 കിലോമീറ്റർ അകലെ പുതിയ...

സ്ഥാനമൊഴിയാൻ കത്ത്, പിന്നാലെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയില്‍.

തിരുവനതപുരം:  കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി...

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയിൽ ഹര്‍ജി നൽകി

ബംഗളൂരു: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തിവരുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായ വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക് കോടതിയെ സമീപിച്ചു.കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ്...

കെജ്രിവാളും ഭഗവന്ത് മാനും.പിണറായിക്കൊപ്പം. പ്രതിഷേധ സമരത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ.

ന്യൂ ഡൽഹി: പിണറായിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിപങ്കിട്ടു.കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കാര്‍ വിരുദ്ധ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍....

ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് ഡല്‍ഹിയില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി.

  ന്യൂഡൽഹി: കേരള സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ജന്തർ മന്തറിൽ ആരംഭിച്ചു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് കേരളം ഡല്‍ഹിയില്‍ നടത്തുന്നതെന്ന്...

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ പ്രതിഷേധം തുടങ്ങി

ന്യൂഡൽഹി: സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആരംഭിച്ചു ജന്തർ മന്തറിലാണ് പ്രതിഷേധ സമരം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം...