Latest News

കേരള പോലീസ് സ്വന്തം കാര്യം സംരക്ഷിക്കുകയാണോ? മാമ്പഴ മോഷണം അച്ചടക്ക നടപടിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു

കോട്ടയം ∙ ‘പച്ചക്കറി മൊത്തവ്യാപാരക്കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു, മരം മുറിച്ച് കടത്തിയവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല’– സേനയിലെ നിലവിലെ പ്രശ്നങ്ങളെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളിൽ...

വിലയിലും ഞെട്ടിച്ച് പുതിയ ഹ്യുണ്ടായി അൽകസാർ; 70-ൽ അധികം സുരക്ഷാ ഫീച്ചറുകൾ, ഡിജിറ്റൽ കീ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഫുള്‍ സൈസ് എസ്.യു.വി. മോഡല്‍ അല്‍കസാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റര്‍ ഓപ്ഷനുകളില്‍ ഇന്റലിജെന്റ്...

കൊല്ലം സെയിലേഴ്‌സിന് നാലാം ജയം; കേരള ക്രിക്കറ്റ് ലീഗ്

തിരുവനന്തപുരം: കെ.സി.എലിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ കൊല്ലം സെയിലേഴ്‌സിന് ആറുവിക്കറ്റ് ജയം. മഴകാരണം കളി തടസ്സപ്പെട്ടതിനാൽ കൊല്ലത്തിന്റെ വിജയലക്ഷ്യം 14 ഓവറിൽ 104 റൺസാക്കിയിരുന്നു. അർധസെഞ്ചുറി...

ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ; ഡോക്ടർമാരുടെ സമരത്തെ തുടർന്ന് 23 പേർ മരിച്ചു

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിന് പിന്നാലെയുണ്ടായ ഡോക്ടര്‍മാരുടെ സമരത്തിന്റെ ഫലമായി 23 പേര്‍ മരിച്ചുവെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍...

എട്ടുദിവസംകൊണ്ട്, തിരക്കഥയെഴുതിയത് കേട്ടുകഴിഞ്ഞതും ആസിഫ് ബാഹുലിനെ കെട്ടിപ്പിടിച്ചു- ദിൻജിത്ത്

'എല്ലാം പോസിറ്റീവായി വന്നു', കിഷ്‌ക്കിന്ധാകാണ്ഡം എന്ന ചിത്രത്തേക്കുറിച്ച് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ പറയുന്നതിങ്ങനെ. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അതേ സംവിധായകനും തിരക്കഥാകൃത്തും നായകനും...

ചെമ്പിന്റെ വില ഇടിയുന്നു; ചൈനയിൽ ആവശ്യം കുറഞ്ഞു

ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്ന് ചെമ്പ് 17 ശതമാനം താഴ്ന്നിരിക്കുന്നു. ചൈനയില്‍ നിന്നുള്ള ഡിമാന്റിലുണ്ടായ ഇടിവ്, വെയര്‍ ഹൗസുകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥ, യുഎസ് ഡോളറിന്റെ കരുത്ത് എന്നിവയാണ് വില...

നടൻ ജയം രവിയും ആരതിയും വിവാഹമോചനം നേടുന്നു

  നടൻ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി. നടൻ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹമോചന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. 15 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമായത്....

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസുമായി ഏറ്റുമുട്ടി.

  തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് അഞ്ചു...

ജലപ്രശ്നത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു

  തിരുവനന്തപുരം∙ കുടിവെള്ള പ്രശ്‌നം രാഷ്ട്രീയപ്പോരിലേക്ക്. നഗരത്തില്‍ അഞ്ചു ലക്ഷത്തോളം ആളുകള്‍ക്കു കുടിവെള്ളം മുടങ്ങിയതിന്റെ പേരില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധസമരം ആരംഭിച്ചു....

നാലുപവന് വേണ്ടി 72-കാരിയെ കൊന്ന് കിണറ്റിലിട്ടത് അയൽവാസി; വാട്‌സാപ്പിൽ ആദ്യസന്ദേശം, തിരയാനും മുന്നിൽ

വെള്ളമുണ്ട(വയനാട്): എല്ലാവരോടും സ്‌നേഹത്തോടെ ഇടപെട്ടിരുന്ന കുഞ്ഞാമിയുടെ മരണം കൊലപാതകമാണെന്ന് നാടറിഞ്ഞതോടെ തേറ്റമലയും നടുക്കത്തിലാണ്. കൊലപാതകത്തിനുപിന്നില്‍ അതുവരെയും കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണെന്ന വാര്‍ത്ത പുറത്തുവന്നതും വിശ്വസിക്കാനായില്ല. തേറ്റമല പരേതനായ വിലങ്ങില്‍...