Latest News

നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. മേയ് അഞ്ചിന് നടന്ന...

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്...

പൊതുപരീക്ഷാ നടത്തിപ്പ് പഠിക്കാൻ ഉന്നത സമിതിയെ നിയോഗിച്ച് കേന്ദ്രം

ന്യൂഡൽഹി: പരീക്ഷയുടെ സുതാര്യവും സുഗമവുമായ നടത്തിപ്പിനു വേണ്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നത സമിതിയെ നിയോഗിച്ചു. പരീക്ഷയുടെ സുഗമമായ നടത്തിപ്പ്, ഡേറ്റ സുരക്ഷിതമാക്കാനുള്ള നിർദേശങ്ങൾ, എൻടിസിയുടെ പ്രവർത്തനവും...

തിങ്കളാഴ്ച മുതൽ മിൽമയുടെ ട്രേഡ് യൂണിയനുകൾ സംയുക്ത സമരത്തിലേക്ക്

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. മിൽമയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെന്‍റിന്...

വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്ത് ഷബീര്‍ - സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ...

സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേരളം

ന്യൂഡൽഹി: ഡൽഹിയിൽ വെച്ച് നടന്ന ധന മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രത്തോട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ഉടൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം. അടുത്ത കേന്ദ്ര ബജറ്റിൽ...

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ല, അന്വേഷിക്കും: ജയിൽ ഡിജിപി

കണ്ണൂർ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ. ടി പി കേസ് പ്രതികളുടെ പേര് ലിസ്റ്റിൽ...

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. രാജന്‍ പെരിയ, പ്രമോദ് എന്നിവരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി....

ഓൺലൈൻ തട്ടിപ്പിൽ കുരുങ്ങി കേരളം:  ആറുമാസത്തിനുള്ളിൽ തട്ടിയെടുത്തത് 617.59 കോടി

ഓൺലൈനിലൂടെയുള്ള തട്ടിപ്പിൽ കുരുങ്ങി കേരളം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ തട്ടിയെടുത്തത് 617.5 9 കോടി രൂപയാണ്. അതായത്...

അതിതീവ്ര മഴയ്ക്ക് സാധ്യത: മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറപ്പെടുവിച്ച് മുന്നറിയിപ്പു പ്രകാരം ഇന്ന് മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ കേരളത്തിൽ...