കേരളാപോലീസ് 10,000 കണ്ണീർവാതക ഷെല്ലും ഗ്രനേഡും 1125 ഫൈബർ ഷീൽഡും വാങ്ങും.
തിരുവനന്തപുരം: അക്രമാസക്തമാകുന്ന സമരങ്ങളെ നേരിടാൻ സംസ്ഥാനപോലീസിന് കൂടുതൽ സുരക്ഷാസംവിധാനങ്ങളൊരുങ്ങുന്നു. സ്വരക്ഷയ്ക്ക് ഉപയോഗിക്കുന്നവയ്ക്കൊപ്പം ആൾക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പ്രാഥമിക ആയുധങ്ങളും പോലീസ് സ്വന്തമാക്കും. 1.87 കോടി ചെലവിട്ട് ഗ്രനേഡ് ഉൾപ്പെടെയുള്ളവ...