Latest News

‘തല’ താഴ്ത്തി ഓസീസ്: രണ്ടാം ട്വന്റി20യിൽ ഇംഗ്ലണ്ടിനു മുന്നിൽ ,തകർത്തടിച്ച് ലിവിങ്സ്റ്റൻ (47 പന്തിൽ 87)

  കാഡിഫ്∙ തുടർവിജയങ്ങൾക്കൊടുവിൽ രാജ്യാന്തര ട്വന്റി20യിൽ തോൽവി വഴങ്ങി ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ മൂന്നു വിക്കറ്റിനാണ് ഓസീസിന്റെ തോൽവി. കാഡിഫിലെ സോഫിയ ഗാർഡൻസിൽ കൂറ്റൻ സ്കോർ...

ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും ന​ഗരവും. ഉത്രാടപ്പാച്ചിൽ ദിനമായ ശനിയാഴ്ച ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഓണത്തോടനുബന്ധിച്ച് സർക്കാർ വിപണികൾ സജീവമായതും ക്ഷേമപെൻഷനുകൾ...

ഇസ്രായേൽ ബോംബാക്രമണത്തിൽ 18 മരണം; ഗാസയിൽ ആക്രമണം രൂക്ഷം

ഇസ്രയേൽ ബോംബാക്രമണത്തിൽ ഗാസയിൽ ഇന്നലെ 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. അൽ മവാസിയിലെ ഒരു കുടുംബത്തിലെ 5 അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുദ്ധം നിർത്താൻ ഇസ്രയേലിനുമേൽ യുഎസ് സമ്മർദം...

ഇനി ചർച്ച വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ∙ കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പു സംവാദത്തിനു ശേഷം അഭിപ്രായ സർവേകൾ കമല ഹാരിസിന്റെ പ്രകടനത്തെ പുകഴ്ത്തിയതോടെ, ഇനിയൊരു സംവാദത്തിനില്ലെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ...

കോമറേഡിന് വിട; യച്ചൂരിയെ യാത്രയാക്കാൻ രാജ്യം , ഇന്ന് പൊതുദർശനം

ന്യൂഡൽഹി ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഇന്ന് തലസ്ഥാന നഗരി വിടനൽകും. യച്ചൂരിയുടെ മൃതദേഹം രാവിലെ 11 മുതൽ 3 വരെ സിപിഎം ആസ്ഥാനമായ...

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ‘ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാൻ ആഹ്വാനം; ട്രംപിനെയും കമലയെയും വിമർശിച്ച് മാർപാപ്പ

സിംഗപ്പൂർ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ....

ഫലസ്തീൻ സമ്പദ്‌വ്യവസ്ഥ തകർന്നതായി യുഎൻ പറയുന്നു

ജറുസലം ∙ യുദ്ധം ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ, ഗാസയുടെ സമ്പദ്ഘടന തകർന്നുതരിപ്പണമായി ആറിലൊന്നായി ചുരുങ്ങിയെന്ന് ഐക്യരാഷ്ട്രസംഘടന ഏജൻസിയായ യുഎൻസിടിഎഡി (യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റ്)...

സ്വിസ് ബാങ്കുകളിലെ മരവിപ്പിച്ച ഫണ്ടുകളെക്കുറിച്ചുള്ള ഹിൻഡൻബർഗ് അഭിപ്രായം അദാനി ഗ്രൂപ്പ് നിഷേധിച്ചു

മുംബൈ ∙ ഹിൻഡൻബർഗിന്റെ പുതിയ ആരോപണത്തെ തള്ളി അദാനി ഗ്രൂപ്പ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സ്വിറ്റ്സർലൻഡിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 5 ബാങ്ക് അക്കൗണ്ടുകളിലായുള്ള...

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി ഉയരുന്ന ഡിമാൻഡ് വാഴയിലയുടെ വില കുതിച്ചുയരുന്നു

തിരുവനന്തപുരം ∙ തൂശനിലയിൽ സദ്യയുണ്ണാതെ ഓണമാഘോഷിക്കാൻ മലയാളിക്കാകില്ല. പച്ചക്കറിയും പൂക്കളും മാത്രമല്ല വാഴയിലയ്‌ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. തിരുവനന്തപുരം ചാല കമ്പോളത്തിൽ ഒരു ഇലയ്ക്ക് ഏഴു രൂപയാണ്...

ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂർണവിജയം

വാഷിങ്ടൻ ∙ ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രത്തിലേക്ക്. ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റ്...