Latest News

കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം : അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

  കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30)...

ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു : 58കാരന്റെ കൈവിരലുകൾ അറ്റു

കൊൽക്കത്ത∙ സെൻട്രൽ കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു തൊഴിലാളിക്കു പരുക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാപി ദാസ് (58) എന്നയാൾക്കാണ് പരുക്കേറ്റത്....

വീണ്ടും നിപ്പ മരണം? മലപ്പുറത്ത് നിപ മരണമെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

കേരളത്തെ വീണ്ടും ആശങ്കയിലാക്കി നിപ്പ മരണമെന്ന് സംശയം. പെരിന്തൽമണ്ണയിൽ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ്പ...

ജെന്‍സന്റെ ശ്രുതിയെ കണ്ട് ആശ്വസിപ്പിച്ച് ഡോ. ബോബി ചെമ്മണ്ണൂര്‍, ആഗ്രഹം പോലെ വീട് വെച്ച് നല്‍കും

വയനാട്: ഉരുള്‍ പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് ഏക ആശ്രയമായിരുന്ന ജെന്‍സണെയും കഴിഞ്ഞ ദിവസമാണ് നഷ്ടപ്പെട്ടത്. ആ വാര്‍ത്ത കേരളത്തിന്റെ തന്നെ ഉള്ളുലച്ച വാര്‍ത്തയായിരുന്നു. ജെന്‍സണ്...

മദ്യാസക്തി വില്ലനായി, രണ്ടാം ശ്രമത്തിൽ ഷാൾ ചുറ്റി കൊന്നു : ശർമിളയെ സുഭദ്ര കണ്ടത് മകളായി

ആലപ്പുഴ ∙ കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളായ ശർമിള (52), ഭർത്താവ് മാത്യൂസ് എന്നിവരെ പിടികൂടാൻ സഹായിച്ചത്...

അൽ ഖായിദയുടെ കമാൻഡറായി അഫ്ഗാനിസ്ഥാനിൽ : ഒസാമയുടെ മകൻ ഹംസ കൊല്ലപ്പെട്ടിട്ടില്ല

വാഷിങ്ടൻ ∙ അൽ ഖായിദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിവരം. അൽ ഖായിദയുടെ കമാൻഡർ സ്ഥാനം ഇയാൾ ഏറ്റെടുത്തതായാണ്...

പി.ശശിയെ തൊടാതെ അൻവർ; വധഭീഷണി, കുടുംബത്തിന് സുരക്ഷ വേണമെന്ന് ഡിജിപിക്ക് കത്ത്

  തിരുവനന്തപുരം ∙ പി.വി.അന്‍വർ എംഎൽഎയും എഡിജിപി എം.ആര്‍.അജിത് കുമാറും ഉള്‍പ്പെട്ട വിവാദം സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാട് മയപ്പെടുത്താതെ...

ജമ്മു കശ്മീരിൽ 2 സൈനികർ കൊല്ലപ്പെട്ടു: രണ്ട് സൈനികർക്ക് പരിക്കേറ്റു

ജമ്മു കാശ്മീർ . ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വെള്ളിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്....

ഈന്തപഴം പായസം; ഇങ്ങനെയൊരു പായസം കഴിച്ചിട്ടുണ്ടാകില്ല

ഓണത്തിന് സദ്യയാണ് പ്രധാനമെങ്കിൽ മധുരപ്രിയർക്ക് ഏറ്റവും ഇഷ്ടം പായസമാണ്. അവിയലും സാമ്പാറും പരിപ്പും തോരനും കൂട്ടുകറിയും അച്ചാറുമൊക്കെ കൂട്ടി സദ്യ കഴിച്ചിട്ട്  മധുരമൂറുന്ന പായസം കൂടി കഴിച്ചാലേ...

‘ബ്രൂമാസ്റ്റേഴ്സ്’ ഇവർക്കാണ് ഡിമാൻഡ്, ഉയർന്ന ശമ്പളവും;സ്വാദിഷ്ടമായ ബിയർ

സ്വാദിഷ്ടമായ വൈനുകൾ ഉണ്ടാക്കുന്നതു നമ്മിൽ പലർക്കും പരിചിതമാണ്. അതുപോലെ എളുപ്പവുമല്ല, നിയമപരമായി നിയന്ത്രിതവുമാണ് ബീയർ ഉണ്ടാക്കൽ. ആ പണിക്കു പ്രത്യേകം ആളുകളുണ്ട്. അവരാണു ബ്രൂമാസ്റ്റർമാർ. ബീയർ ഉണ്ടാക്കുന്ന...